റിയാലിറ്റി ഷോയും എസ്.എം.എസ് തട്ടിപ്പും; എം.ജി ശ്രീകുമാര്‍ പരാമര്‍ശം തിരുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: റിയാലിറ്റി ഷോകളും അതിന്റെ ഭാഗമായി വിജയികളെ നിശ്ചയിക്കാന്‍ നടത്തുന്ന എസ്.എം.എസ് വോട്ടിംഗും തട്ടിപ്പാണെന്ന പരാമര്‍ശം ചലചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍ തിരുത്തി. ഒരു ചാനലില്‍ താന്‍നടത്തിയ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധരണയ്ക്ക് ഇടയാക്കിയതില്‍ ദു:ഖമുണ്ടെന്ന് എം.ജി ശ്രീകുമാര്‍ പറഞ്ഞു.

റിയാലിറ്റി ഷോയും എസ്.എം.എസ് തട്ടിപ്പും; എം.ജി ശ്രീകുമാര്‍ പരാമര്‍ശം തിരുത്തിആറ് വര്‍ഷമായി ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍സിംഗറിലെ പ്രധാന ജഡ്ജായിരുന്നു താനെന്നും ആ പരിപാടിയിലെ വിധി നിര്‍ണയത്തില്‍ ഒരുവിധത്തിലുമുള്ള പാളിച്ചയും ഉണ്ടായിട്ടില്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. റിയാലിറ്റി ഷോകളില്‍ അര്‍ഹതയുള്ളവരല്ല വിജയികളാകുന്നതെന്നും എം.ജി ശ്രീകുമാര്‍ കഴിഞ്ഞദിവസം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം അലയടിച്ചതോടെയാണ് ശ്രീകുമാര്‍ പരാമര്‍ശം തിരുത്തിയത്.

Related Article:
റിയാലിറ്റി ഷോയും എസ്.എം.എസും: എം.ജി. ശ്രീകുമാര്‍ പറഞ്ഞതില്‍ യാഥാര്‍ത്യമുണ്ടോ?

Keywords: Thiruvananthapuram, Reality -show, Kerala, Entertainment, M.G. Sreekumar, Interview, Prize, SMS, Channel, Judges, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia