ADVERTISEMENT
മലപ്പുറം: ഇന്റലിജന്‍സ് വിഭാഗം ഫോണ്‍ ചോര്‍ത്തിയെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ആരോപണത്തിന്റ പശ്ചാത്തലത്തില്‍ സംഭവം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഐജി കെ. പത്മകുമാറിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
സുകുമാരന്‍ നായരുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്നും ആരുടെയും ഫോണ്‍ ചോര്‍ത്തിയതായി തന്റെ അറിവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രിയുടെ അറിവോടയാണ് ഫോണ്‍ ചോര്‍ത്തിയതെന്നും ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും തിരുവഞ്ചൂര്‍ നടപടിയെടുത്തില്ലെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു.
Keywords : Malappuram, Thiruvanchoor Radhakrishnan, Phone Call, Investigates, Kerala, Sukumaran Nair, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.