Vacancy | കണ്‍സള്‍റ്റന്റ് (ടെക്‌നികല്‍ ഐടി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
Sep 12, 2022, 20:52 IST
തിരുവനന്തപുരം: (www.kvartha.com) കേരള വന ഗവേഷണ സ്ഥാപനത്തില്‍ കണ്‍സള്‍റ്റന്റ് (ടെക്‌നികല്‍ ഐടി) താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സയന്‍സ് വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദം, പിജിഡിസിഎ/ഡിസിഎസ്/എംസിഎ, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഔഷധസസ്യങ്ങളും അനുബന്ധ മേഖലകളിലും പ്രോഗ്രാമിലും ഡാറ്റാബേസ് മാനേജ്‌മെന്റില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പരിചയം.
ഗവേഷണ അകാഡമിക് സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയം, വെബ് ഡിസൈനിങ്, ബുക് ഐഇസി മെറ്റീരിയല്‍ ഡിസൈനിങ് എന്നിവയില്‍ പരിചയം അഭികാമ്യം. പ്രതിമാസം 40,000 രൂപ ഫെലോഷിപ്പ്. അപേക്ഷകര്‍ക്ക് 01.01.2022ന് 60 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും.
താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് www(dot)kfri(dot)res(dot)in
You Might Also Like:
സ്കൂടറിന് കുറുകെ തെരുവ് നായ ചാടിയുണ്ടായ അപകടത്തില്‍ യുവ അഭിഭാഷകന്റെ വലത് കാല് മുട്ടിനും രണ്ടും കൈക്കും നെറ്റിയിലും മൂക്കിനും പരിക്ക്; 2 പല്ലും നഷ്ടമായി
Keywords: Thiruvananthapuram, News, Kerala, Job, Applications invited for Consultant (Technical IT) Vacancy.
Keywords: Thiruvananthapuram, News, Kerala, Job, Applications invited for Consultant (Technical IT) Vacancy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.