Abandoned | നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Sep 9, 2022, 12:53 IST
ആലപ്പുഴ: (www.kvartha.com) തുമ്പോളിയില്‍ നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ആക്രി പെറുക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കരച്ചില്‍ കേട്ട് നടത്തിയ തിരച്ചിലിന് ഒടുവിലാണ് സമീപത്തെ പൊന്തക്കാട്ടില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ജനിച്ചിട്ട് അധികസമയം ആയിട്ടില്ല എന്നാണ് നിഗമനം. കുഞ്ഞിനെ ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റി.
ഈ വാർത്ത കൂടി വായിക്കൂ:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.