SWISS-TOWER 24/07/2023

Entry Submission | രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എന്‍ട്രികള്‍ സമര്‍പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 11

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കേരള സംസ്ഥാന ചലച്ചിത്ര അകാഡമി 2022 ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27-മത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (IFFK) എന്‍ട്രികള്‍ സമര്‍പിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 11 ന് അവസാനിക്കും.

Aster mims 04/11/2022

രാജ്യാന്തര മല്‍സരവിഭാഗം, വേള്‍ഡ് സിനിമ, ഇന്‍ഡ്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലേക്കുള്ള എന്‍ട്രികള്‍ www(dot)iffk(dot)in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പിക്കാം. 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ആഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തിയായ ചിത്രങ്ങളാണ് മേളയിലേക്ക് തെരഞ്ഞെടുക്കുക.

Entry Submission | രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എന്‍ട്രികള്‍ സമര്‍പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 11

ഈ വാർത്ത കൂടി വായിക്കൂ:

Keywords: Thiruvananthapuram, News, Kerala, Entertainment, IFFK: Deadline for entry submission on September 11.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia