Crime | 'കണ്ണൂരിൽ മാതാവിനെയും മകളെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി'
Updated: Aug 16, 2024, 16:53 IST
Photo Credit: Facebook/ Kerala Police
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
യുവതിയുടെ ഭർത്താവ് ഷാഹുൽ ആണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു
കണ്ണൂർ: (KVARTHA) മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാതാവിനെയും മകളെയും യുവാവ് വെട്ടിക്കൊന്നു. കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോട് പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
സൽമയുടെ ഭർത്താവ് ഷാഹുൽ ആണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലക്ക് കാരണമെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.#KannurCrime #KeralaMurder #FamilyDispute #JusticeForVictims #PoliceInvestigation #BreakingNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
