ഷോറൂം മാനേജരുടെ പരാതി; തട്ടിപ്പുകാരൻ പിടിയിൽ

 
Goods Auto Driver Arrested for Absconding with Collection Money from ABC Emporium in Kannur

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കളക്ഷൻ തുകയുമായി മുങ്ങുകയായിരുന്നു.
● പ്രതി ഷംസീറിനെ പിടികൂടി.
● പറശിനിക്കടവിൽ വെച്ചാണ് അറസ്റ്റ്.
● ടൗൺ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ.

കണ്ണൂർ: (KVARTHA) വ്യാപാര സ്ഥാപനമായ താണയിലെ എ.ബി.സി എംപോറിയത്തിൽ നിന്ന് ഇടപാടുകാരന് സാധനങ്ങൾ എത്തിച്ചുനൽകിയ ശേഷം ലക്ഷങ്ങളുമായി മുങ്ങിയ ഗുഡ്‌സ് ഓട്ടോ റിക്ഷ ഡ്രൈവർ അറസ്റ്റിൽ. സി. ഷംസീറിനെ (48) ആണ് ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

Aster mims 04/11/2022

തിങ്കളാഴ്ച രാത്രി പറശിനിക്കടവിൽ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ടൈൽസ് സാധനങ്ങൾ ഇറക്കിയ ശേഷം വീട്ടുടമകളിൽ നിന്ന് വാങ്ങിയ ലക്ഷങ്ങളുമായി ഇയാൾ മുങ്ങുകയായിരുന്നു. ഷോറൂം മാനേജർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇത്തരം സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? 

Article Summary: Goods auto driver arrested in Kannur for absconding with collection money.

#KannurCrime #Theft #Arrest #ABCemporium #KeralaPolice #FinancialFraud

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia