സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി; പവന് 520 രൂപ കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു പവൻ സ്വർണത്തിൻ്റെ പുതിയ വില 95,760 രൂപയാണ്.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയിൽ വർധനവുണ്ടായി.
● ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് നാല് രൂപ കൂടി 192 രൂപയായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വന്‍ വര്‍ധനവ് രേഖപ്പെടുത്തി സ്വര്‍ണവില ഉപഭോക്താക്കളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച (03.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 11970 രൂപയും പവന് 520 രൂപ കൂടി 95760 രൂപയുമായി
ചൊവ്വാഴ്ച (02.12.2025) സ്വര്‍ണവിലയില്‍ രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 11935 രൂപയും പവന് 200 രൂപ കുറഞ്ഞ് 95480 രൂപയും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11905 രൂപയും പവന് 240 രൂപ കുറഞ്ഞ് 95240 രൂപയുമായിരുന്നു.
18 കാരറ്റിനും വില കുതിക്കുന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കൂടി 9900 രൂപയും പവന് 400 രൂപ കൂടി 79200 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കൂടി 9845 രൂപയും പവന് 440 രൂപ കൂടി 78760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 7665 രൂപയും പവന് 320 രൂപ കൂടി 61320 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 4945 രൂപയും പവന് 200 രൂപ കൂടി 39560 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 188 രൂപയില്‍നിന്ന് നാല് രൂപ കൂടി 192 രൂപയും മറു വിഭാഗത്തിന് 185 രൂപയുമാണ്.
