സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; വര്‍ധനവില്‍ തുടരുന്നു

 
Bride Representing Kerala Gold Price May 31

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റിന് ഗ്രാമിന് 8920 രൂപ.
● ഒരു പവന് 71360 രൂപയാണ് വില.
● 18 കാരറ്റിനും വിലയിൽ മാറ്റമില്ല.
● സാധാരണ വെള്ളിക്ക് 109-110 രൂപ.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. മേയ് 31 ന് ശനിയാഴ്ച സ്വര്‍ണവില 22 കാരറ്റിന് ഗ്രാമിന് 8920 രൂപയിലും പവന് 71360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

മേയ് 30 ന് 22 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 8920 രൂപയിലും പവന് 200 രൂപ കൂടി 71360 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് 29 ന് വ്യാഴാഴ്ച സ്വര്‍ണവില 22 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 71160 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Aster mims 04/11/2022

18 കാരറ്റിനും വിലയില്‍ മാറ്റമില്ല

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 31 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7315 രൂപയിലും പവന് 58520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 109 രൂപയാണ്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വെള്ളിയാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 7345 രൂപയും പവന് 58760 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 110 രൂപ.

സ്വർണ്ണവില ഇനിയും ഉയരുമോ അതോ കുറയുമോ? നിങ്ങളുടെ നിരീക്ഷണങ്ങൾ പങ്കുവെക്കുക.

Article Summary: Kerala gold price remains stable today at ₹71,360 per sovereign after yesterday's increase.

#GoldPriceKerala #KeralaGold #GoldRateToday #MarketUpdate #Jewellery #FinancialNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia