സ്വര്‍ണവില ഉയരുന്നു; പവന് 880 രൂപ കൂടി

 
Bride Representing Kerala Gold Price March 17

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 110 രൂപ വർദ്ധിച്ച് 14,540 രൂപയായി.
● തിങ്കളാഴ്ച വിപണിയിൽ പവന് 1640 രൂപയുടെ ഇരട്ട ഇടിവ് രേഖപ്പെടുത്തിയിരുന്നു.
● പതിനെട്ട് കാരറ്റ് ഗ്രാമിന് കെ സുരേന്ദ്രൻ വിഭാഗത്തിൽ 90 രൂപ കൂടി 11,945 രൂപയായി.
● പതിനാല് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപ കൂടി 9,305 രൂപയായി.
● ഒമ്പത് കാരറ്റിന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് ആറായിരം രൂപയാണ് നിരക്ക്.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപ കൂടി 275 രൂപയായി. 

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നു ഇടിവുകള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് സ്വര്‍ണവില. ചൊവ്വാഴ്ച (17.03.2026) വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയത്. ഗ്രാമിന് 14540 രൂപയിലും പവന് 116320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.  

Aster mims 04/11/2022

തിങ്കളാഴ്ച (16.03.2026) രാവിലെയും ഉച്ചക്കുമായി സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 205 രൂപയും പവന് 1640 രൂപയുമാണ് രണ്ട് തവണയായി കുറഞ്ഞിരുന്നത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് ഗ്രാമിന് 14590 രൂപയിലും പവന് 116720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപയും പവന് 1280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14430 രൂപയിലും പവന് 115440 രൂപയിലുമാണ് വ്യാപാരം നടന്നത്. 

ശനിയാഴ്ച (14.03.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14635 രൂപയിലും പവന് 117080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും (15.03.2026) ശനിയാഴ്ചത്തെ വിലയിലാണ് വ്യാപാരം നടന്നത്. 

18 കാരറ്റ് നിരക്കുകളും കൂടി 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 12005 രൂപയിലും പവന് 720 രൂപ കൂടി 96040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 11945 രൂപയിലും പവന് 720 രൂപ കൂടി 95560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റ് വിലകളും ഉയര്‍ന്നു

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 9305 രൂപയും പവന് 560 രൂപ കൂടി 74440 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 45 രൂപ കൂടി 6000 രൂപയും പവന് 360 രൂപ കൂടി 48000 രൂപയുമാണ്.

വെള്ളി നിരക്കുകളിലും കുതിപ്പ്

ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളിക്ക് 5 രൂപ കൂടി 275 രൂപയാണ് നിരക്ക്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഗ്രാമിന് 5 രൂപ കൂടി 275 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 50 രൂപ കൂടി 2750 രൂപയുമാണ്.

സ്വർണവിലയിലെ ഈ മാറ്റത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വാർത്തയുടെ ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്തൂ. ഈ വാർത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഉപകാരപ്പെടാനായി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉടൻ ഷെയർ ചെയ്യൂ. കൃത്യമായ വിപണി വിവരങ്ങൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യാൻ ശ്രദ്ധിക്കുക.

Article Summary: After a week of decline, gold prices in Kerala rose by ₹880 per pavan on Tuesday, March 17, 2026, reaching ₹1,16,320.

#GoldPriceKerala #GoldRateToday #GoldPriceHike #KeralaEconomy #JewelleryNews #BreakingNews #SilverRateKerala #GoldMarket

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia