തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്;  പവന് 840 രൂപ കൂടി  

 
Bride Representing Kerala Gold Price January 02

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് പവന് 840 രൂപ കൂടി 99,880 രൂപയായി.
● ഗ്രാമിന് 105 രൂപ വർധിച്ച് 12,485 രൂപയിലെത്തി.
● 18 കാരറ്റ് സ്വർണവിലയിലും ഗണ്യമായ വർധന.
● 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും കൂടി.
● ഒരു ഗ്രാം സാധാരണ വെള്ളി ഗ്രാമിന് നാല് രൂപ വർധിച്ചു.
● സ്വർണവില ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജനുവരിയിലെ രണ്ടാം ദിനവും തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. (02.01.2026) വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 12485 രൂപയും പവന് 840 രൂപ കൂടി 99880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Aster_MIMS

വ്യാഴാഴ്ച (01.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 12380 രൂപയും പവന് 120 രൂപ കൂടി 99040 രൂപയിലുമാണ് വ്യാപാരം നടന്നത്. 

18 കാരറ്റിനും കൂടി 

 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കൂടി 10360 രൂപയും പവന് 680 രൂപ കൂടി 82880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കൂടി 10265 രൂപയും പവന് 680 രൂപ കൂടി 82120 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

Kerala Gold Price January 02

14, 9 കാരറ്റുകള്‍ക്കും വര്‍ധിച്ചു

 

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 7995 രൂപയും പവന് 520 രൂപ കൂടി 63960 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 45 രൂപ കൂടി 5160 രൂപയും പവന് 360 രൂപ കൂടി 41280 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി നിരക്കുകളിലും വര്‍ധനവ്

 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 243 രൂപയില്‍നിന്ന് നാല് രൂപ കൂടി 247 രൂപയും 10 ഗ്രാമിന് 2430 രൂപയില്‍നിന്ന് 40 രൂപ കൂടി 2470 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 243 രൂപയില്‍നിന്ന് നാല് രൂപ കൂടി 247 രൂപയുമാണ്.

സ്വർണവില കുതിക്കുന്നു; പവന് 840 രൂപ കൂടി 99,880 രൂപയിലെത്തിയ വാര്‍ത്ത ഷെയര്‍ ചെയ്യൂ.

 

Article Summary: Gold prices in Kerala surge for the second consecutive day on January 2, 2026, with 22K gold rising by Rs 840 per pavan.

#GoldPrice #KeralaGoldRate #SilverPrice #Economy #MarketUpdate #GoldNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4633 Articles

Tags

Share this story

wellfitindia