ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് നിലവിലെ വില പവന് 95640 രൂപയും ഗ്രാമിന് 11955 രൂപയുമാണ്.
● 18 കാരറ്റിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു.
● 14 കാരറ്റിനും ഒൻപത് കാരറ്റിനും വില ഉയർന്നു.
● സാധാരണ വെള്ളിക്ക് ബി ഗോവിന്ദൻ വിഭാഗത്തിൽ ഗ്രാമിന് 192 രൂപയും മറുവിഭാഗത്തിൽ 190 രൂപയുമാണ് നിരക്ക്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച (08.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 11955 രൂപയും പവന് 200 രൂപ കൂടി 95640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച (06.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 11930 രൂപയും പവന് 400 രൂപ കുറഞ്ഞ് 95440 രൂപയിലും ഞായറാഴ്ച (07.12.2025) ശനിയാഴ്ചത്തെ വിലയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും വില കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 20 രൂപ കൂടി 9890 രൂപയും പവന് 160 രൂപ കൂടി 79120 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 20 രൂപ കൂടി 9830 രൂപയും പവന് 160 രൂപ കൂടി 78640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില ഉയര്‍ന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 7660 രൂപയും പവന് 160 രൂപ കൂടി 61280 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 4940 രൂപയും പവന് 80 രൂപ കൂടി 39520 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 192 രൂപയും മറുവിഭാഗത്തിന് 190 രൂപയുമാണ്.
സ്വർണവിലയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Gold price rises by ₹200 per sovereign in Kerala today.
#GoldPrice #KeralaGold #PriceHike #GoldRateToday #YellowMetal #Jewelry
