റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; പവന് ഒറ്റയടിക്ക് കൂടിയത് 3960 രൂപ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 495 രൂപ വർധിച്ച് 14,640 രൂപയായി.
● ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,17,120 രൂപയാണ്.
● 18 കാരറ്റ് സ്വർണവിലയിലും വർധന; പവന് 3280 രൂപ വരെ കൂടി.
● 14 കാരറ്റ്, 9 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളി വില ഗ്രാമിന് 15 രൂപ വർധിച്ച് 340 രൂപയിലെത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച (23.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 495 രൂപ കൂടി 14640 രൂപയും പവന് 3960 രൂപ കൂടി 117120 രൂപയുമാണ്.
വ്യാഴാഴ്ച (22.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ കുറഞ്ഞ് 14145 രൂപയും പവന് 1680 രൂപ കുറഞ്ഞ് 113160 രൂപയായിരുന്നു.
18 കാരറ്റിനും കുതിക്കുന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 410 രൂപ കൂടി 12110 രൂപയും പവന് 3280 രൂപ കൂടി 96880 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 405 രൂപ കൂടി 12030 രൂപയും പവന് 3240 കൂടി 96240 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില വര്‍ധിച്ചു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 315 രൂപ കൂടി 9365 രൂപയും പവന് 2520 രൂപ കൂടി 74920 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 205 രൂപ കൂടി 6040 രൂപയും പവന് 1640 രൂപ കൂടി 48320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കുകളും കുതിക്കുന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 15 രൂപ കൂടി 340 രൂപയാണ്.
കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 15 രൂപ കൂടി 340 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 150 രൂപ കൂടി 3400 രൂപയുമാണ്.
വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങിവെക്കാൻ ഉദ്ദേശിക്കുന്നവർ എന്ത് ചെയ്യും? നിങ്ങളുടെ ആശങ്കകൾ പങ്കുവെക്കൂ.
Article Summary: Gold prices in Kerala surged to record highs on Friday, with 22-carat gold increasing by Rs 3960 per sovereign to reach Rs 1,17,120.
#GoldRate #KeralaNews #GoldPriceToday #BusinessNews #SilverRate #Economy
