സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി; വ്യാഴാഴ്ച 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപ കുറഞ്ഞ് 93680 രൂപയായി

 
Bride Representing Kerala Gold Price November 27
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 93680 രൂപയായി.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11710 രൂപയിലാണ് കച്ചവടം നടക്കുന്നത്.
● 18 കാരറ്റിനും 14 കാരറ്റിനും ഒമ്പത് കാരറ്റിനും വിലയിൽ കുറവ് രേഖപ്പെടുത്തി.
● ബി ഗോവിന്ദൻ വിഭാഗത്തിന് 18 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9690 രൂപയായി.
● ഇരുവിഭാഗത്തിനും വെള്ളി നിരക്കിൽ നേരിയ വർധനവ് രേഖപ്പെടുത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസത്തെ വർധനവിന് ശേഷമാണ് വില കുറഞ്ഞത്. വ്യാഴാഴ്ച (27.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11710 രൂപയും പവന് 120 രൂപ കുറഞ്ഞ് 93680 രൂപയുമാണ്. 

ബുധനാഴ്ച (26.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 11725 രൂപയും പവന് 640 രൂപ കൂടി 93800 രൂപയും ചൊവ്വാഴ്ച (25.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കൂടി 11645 രൂപയും പവന് 1400 രൂപ കൂടി 93160 രൂപയുമായിരുന്നു.

Aster mims 04/11/2022

18 കാരറ്റിനും വില കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9690 രൂപയും പവന് 80 രൂപ കുറഞ്ഞ് 77520 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9630 രൂപയും പവന് 120 രൂപ കുറഞ്ഞ് 77040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 7500 രൂപയും പവന് 80 രൂപ കുറഞ്ഞ് 60000 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 4840 രൂപയും പവന് 40 രൂപ കുറഞ്ഞ് 38720 രൂപയുമാണ്.

Kerala Gold Price November 27

വെള്ളി നിരക്കില്‍ വര്‍ധനവ്

അതേസമയം, ഇരുവിഭാഗത്തിനും വെള്ളി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 170 രൂപയില്‍നിന്ന് 3 രൂപ കൂടി 173 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 167 രൂപയില്‍നിന്ന് 3 രൂപ കൂടി 170 രൂപയുമാണ്.

സ്വർണവില കുറഞ്ഞതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Kerala gold price falls by ₹120 per sovereign; silver price increases.

#GoldPrice #KeralaGold #GoldRateToday #SilverPrice #Jewellery #FinanceNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia