റെക്കോർഡ് കുതിപ്പിന് ശേഷം സ്വർണവില താഴേക്ക്; പവന് 360 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price March 12

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി.
● 18, 14, 9 കാരറ്റ് സ്വർണവിലകളിലും സമാനമായ കുറവ് രേഖപ്പെടുത്തി.
● 18 കാരറ്റ് ഗ്രാമിന് 40 രൂപ കുറഞ്ഞ് 12,215 രൂപയായി.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,515 രൂപയായി.
● 9 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 6,135 രൂപയാണ് നിരക്ക്.
● സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 10 രൂപ കുറഞ്ഞ് 280 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കൂടിയും കുറഞ്ഞും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച (12.03.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഗ്രാമിന് 14870 രൂപയിലും പവന് 118960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ബുധനാഴ്ച (11.03.2026) രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 14970 രൂപയിലും പവന് 680 രൂപ കൂടി 119760 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വൈകാതെ ഉച്ചക്ക് വില ഇടിയുകയായിരുന്നു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14915 രൂപയിലും പവന് 440 രൂപ കുറഞ്ഞ് 119320 രൂപയിലുമാണ് വ്യാപാരം നടന്നത്.

Aster mims 04/11/2022

18 കാരറ്റ് നിരക്കുകളും കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 12215 രൂപയും പവന് 97720 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 12215 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 97720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റ് വിലകളും താഴ്ന്നു

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 9515 രൂപയും പവന് 200 രൂപ കുറഞ്ഞ് 76120 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 6135 രൂപയും പവന് 120 രൂപ കുറഞ്ഞ് 49080 രൂപയുമാണ്.

വെള്ളി നിരക്കുകളും കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളിക്ക് 10 രൂപ കുറഞ്ഞ് 280 രൂപയാണ് നിരക്ക്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഗ്രാമിന് 10 രൂപ കുറഞ്ഞ് 280 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 2800 രൂപയുമാണ്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. സ്വർണവിലയിലെ ഈ മാറ്റങ്ങൾ അറിയാൻ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ വാർത്ത ഉടൻ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൃത്യമായ വിപണി വിവരങ്ങൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യാൻ ശ്രദ്ധിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വാർത്തയുടെ ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Gold prices in Kerala dropped on Thursday, March 12, 2026, with 22-carat gold falling by ₹360 per sovereign. Silver prices also decreased.

#GoldPrice #KeralaGoldRate #SilverPrice #GoldMarket #KeralaEconomy #JewelleryNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia