സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 360 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price March 03

Representational image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 15,585 രൂപയായി.
● പശ്ചിമേഷ്യൻ സംഘർഷമാണ് വിപണിയിലെ ഈ ചാഞ്ചാട്ടങ്ങൾക്ക് പ്രധാന കാരണം.
● 18, 14, 9 കാരറ്റ് സ്വർണവിലകളിലും ഇടിവുണ്ടായി.
● സ്വർണത്തിന് പിന്നാലെ സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു.
● ഒരു ഗ്രാം വെള്ളിക്ക് 295 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● തിങ്കളാഴ്ച ഉച്ചയ്ക്ക് പവന് 520 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.

കൊച്ചി: (KVARTHA) യുഎസ്- ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ചൊവ്വാഴ്ച (03.03.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഗ്രാമിന് 15585 രൂപയിലും പവന് 124680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Aster mims 04/11/2022

തിങ്കളാഴ്ച (02.03.2026) രാവിലെ ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ ഉച്ചക്ക് കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 300 രൂപയും പവന് 2400 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 15565 രൂപയിലും പവന് 124520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയിരുന്നത്. ഗ്രാമിന് 15630 രൂപയിലും പവന് 125040 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 

18 കാരറ്റ് നിരക്കുകളും കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 12870 രൂപയും പവന് 280 രൂപ കുറഞ്ഞ് 102960 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 12800 രൂപയും പവന് 320 രൂപ കുറഞ്ഞ് 102400 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റ് വിലകളും കുറഞ്ഞു

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 9970 രൂപയും പവന് 200 രൂപ കുറഞ്ഞ് 79760 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 6425 രൂപയും പവന് 160 രൂപ കുറഞ്ഞ് 51400 രൂപയുമാണ്.

Kerala Gold Price March 03

വെള്ളി നിരക്കുകളും കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളിക്ക് 20 രൂപ കുറഞ്ഞ് 295 രൂപയാണ് നിരക്ക്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഗ്രാമിന് 35 രൂപ കുറഞ്ഞ് 295 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 350 രൂപ കുറഞ്ഞ് 2950 രൂപയുമാണ്.

സംസ്ഥാനത്തെ സ്വർണവിപണിയിലെ ഈ വലിയ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. വിലക്കുറവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുക. പുതിയ വാർത്തകളും സ്വർണവിലയിലെ അപ്പപ്പൊഴുള്ള മാറ്റങ്ങളും സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: Gold prices continued to fluctuate in Kerala, with the sovereign price dropping by ₹360 and silver prices also falling on Tuesday.

#GoldRate #Kerala #BusinessNews #GoldPrice #SilverRate #MarketUpdates

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia