കഴിഞ്ഞ ദിവസം വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ആശ്വാസം; പവന് 520 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price November 04

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 89800 രൂപയിലെത്തി.
● 18 കാരറ്റ്, 14 കാരറ്റ്, ഒൻപത് കാരറ്റ് സ്വർണങ്ങൾക്കും വിലയിൽ ഇടിവ് സംഭവിച്ചു.
● ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും 2 രൂപയുടെ കുറവ്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധനവുമായെത്തി ഉപഭോക്താക്കളെ അമ്പരപ്പിച്ച സ്വര്‍ണവിലയില്‍ ആശ്വാസം. ചൊവ്വാഴ്ച (04.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 11225 രൂപയും പവന് 520 രൂപ കുറഞ്ഞ് 89800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Aster_MIMS

തിങ്കളാഴ്ച (03.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 11290 രൂപയും പവന് 120 രൂപ കൂടി 90320 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ച (01.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 11275 രൂപയും പവന് 200 രൂപ കുറഞ്ഞ് 90200 രൂപയിലും ഞായറാഴ്ചയും (02.11.2025) ഇതേ വിലയിലുമാണ്‌വ്യാപാരം നടന്നത്. 

18 കാരറ്റിനും വില കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9265 രൂപയും പവന് 440 രൂപ കുറഞ്ഞ് 74120 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 9230 രൂപയും പവന് 400 രൂപ കുറഞ്ഞ് 73840 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 


14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ ഇടിവ്

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7190 രൂപയും പവന് 240 രൂപ കുറഞ്ഞ് 57520 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 4665 രൂപയും പവന് 160 രൂപ കുറഞ്ഞ് 37320 രൂപയുമാണ്.

വെള്ളിനിരക്കും താഴ്ന്നു

ഇരുവിഭാഗം വെള്ളി നിരക്കുകളിലും ഇടിവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 163 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 161 രൂപയും മറുവിഭാഗത്തിന് 160 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 158 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
 

സ്വർണ്ണവില കുറഞ്ഞ ഈ അവസരം ഉപയോഗിച്ച് സ്വർണം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? കമൻ്റ് ചെയ്യുക.

Article Summary: Gold price falls by ₹520 per pavan in Kerala, providing relief to buyers.

#GoldPriceKerala #GoldRateToday #KeralaBusiness #GoldPriceDrop #SilverRate #MarketNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4620 Articles

Tags

Share this story

wellfitindia