ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 92040 രൂപയായി.
● ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 11505 രൂപയിലാണ് വ്യാപാരം.
● 18 കാരറ്റ്, 14 കാരറ്റ്, ഒൻപത് കാരറ്റ് സ്വർണങ്ങൾക്കും വില കുറഞ്ഞു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ബുധനാഴ്ച (12.11.2025) സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11505 രൂപയും പവന് 240 രൂപ കുറഞ്ഞ് 92040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച (11.11.2025) സ്വര്‍ണവിലയില്‍ രണ്ട് തവണ നിരക്ക് രേഖപ്പെടുത്തിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 225 രൂപ കൂടി 11575 രൂപയും പവന് 1800 രൂപ കൂടി 92600 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 11535 രൂപയും പവന് 320 രൂപ കുറഞ്ഞ് 92280 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 9505 പവന് 200 രൂപ കുറഞ്ഞ് 76040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 9465 രൂപയും പവന് 240 രൂപ കുറഞ്ഞ് 75720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില ഇടിഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 7370 രൂപയും പവന് 200 രൂപ കുറഞ്ഞ് 58960 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 05 രൂപ കുറഞ്ഞ് 4755 രൂപയും പവന് 40 രൂപ കുറഞ്ഞ് 38040 രൂപയുമാണ്.
വെള്ളി നിരക്കില്‍ വര്‍ധനവ്
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 167 രൂപയില്‍നിന്ന് ഒരു രൂപ കൂടി 168 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 163 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 165 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവില നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Kerala Gold price falls; Sovereign rate drops by ₹240 to ₹92,040 on Wednesday (Nov 12).
#GoldPrice #Kerala #GoldRate #Jewellery #SilverPrice #Market #PriceDrop
