സന്തോഷവാർത്ത! സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, പവന് 200 രൂപ ഇടിഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗ്രാമിന് 25 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണ്‍ ഒന്‍പതിന് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 71640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം എട്ടിന് ഞായറാഴ്ചയും ഏഴിന് ശനിയാഴ്ചയും 22 കാരറ്റിന് 8980 രൂപയിലും പവന് 71840 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ച ഗ്രാമിന് 150 രൂപയും പവന് 1200 രൂപയും കുറഞ്ഞിരുന്നു.

18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ ഒന്‍പതിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 7345 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 58760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 113 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് തിങ്കളാഴ്ച ഗ്രാമിന് 20 രൂപ കുറഞ്ഞ് 7365 രൂപയും പവന് 160 രൂപ കുറഞ്ഞ് 58920 രൂപയുമാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 117 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് വാർത്ത ഷെയർ ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: Gold prices in Kerala fall on June 9, ₹200 per sovereign.
#GoldPriceKerala #GoldRateToday #KeralaGold #GoldDrop #Investment #Jewellery
