സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ്; പവന് 1640 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price March 16 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണം പവന് 1,15,440 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
● ഗ്രാമിന് ആകെ 205 രൂപയുടെ കുറവാണ് ഒറ്റദിവസം കൊണ്ടുണ്ടായത്.
● ഉച്ചക്ക് മാത്രം പവന് 1280 രൂപയും ഗ്രാമിന് 160 രൂപയും താഴേക്കുപോയി.
● പതിനെട്ട് കാരറ്റ് സ്വർണവിലയിലും രാവിലെയും ഉച്ചക്കുമായി ഗണ്യമായ കുറവുണ്ടായി.
● പതിനാല്, ഒമ്പത് കാരറ്റ് സ്വർണ വിലകളും വലിയ തോതിൽ താഴോട്ടാണ്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തിങ്കളാഴ്ച (16.03.2026) രാവിലെയും ഉച്ചക്കുമായി സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 205 രൂപയും പവന് 1640 രൂപയുമാണ് രണ്ട് തവണയായി കുറഞ്ഞത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഗ്രാമിന് 14590 രൂപയിലും പവന് 116720 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Aster mims 04/11/2022

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപയും പവന് 1280 രൂപയും കുറഞ്ഞു. ഗ്രാമിന് 14430 രൂപയിലും പവന് 115440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ശനിയാഴ്ച (14.03.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14635 രൂപയിലും പവന് 117080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും (15.03.2026) ശനിയാഴ്ചത്തെ വിലയിലാണ് വ്യാപാരം നടന്നത്. 

18 കാരറ്റ് നിരക്കുകളും കുറഞ്ഞു

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 12045 രൂപയും പവന് 320 രൂപ കുറഞ്ഞ് 96360 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 11985 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 95880 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 11915 രൂപയും പവന് 1040 രൂപ കുറഞ്ഞ് 95320 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 11855 രൂപയിലും പവന് 1040 രൂപ കുറഞ്ഞ് 94840 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.


14, 9 കാരറ്റ് വിലകളും താഴ്ന്നു

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 9335 രൂപയും പവന് 240 രൂപ കുറഞ്ഞ് 74680 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 6020 രൂപയും പവന് 120 രൂപ കുറഞ്ഞ് 48160 രൂപയുമായിരുന്നു.

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 9235 രൂപയും പവന് 800 രൂപ കുറഞ്ഞ് 73880 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 5955 രൂപയും പവന് 520 രൂപ കുറഞ്ഞ് 47640 രൂപയുമാണ്.

വെള്ളി നിരക്കുകളില്‍ മാറ്റമില്ല 

ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളിക്ക് 270 രൂപയാണ് നിരക്ക്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഗ്രാമിന് 270 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2700 രൂപയുമാണ്.

സ്വർണവിലയിലെ ഈ വലിയ ഇടിവ് വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ്. ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഉപകാരപ്പെടാനായി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൃത്യമായ വിപണി വിവരങ്ങൾ  അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യാൻ ശ്രദ്ധിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വാർത്തയുടെ ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Gold price in Kerala saw a massive drop of ₹1640 per pavan in two stages on Monday, March 16, 2026, reaching a new rate of ₹1,15,440.

#GoldPriceKerala #GoldRateToday #GoldPriceDrop #KeralaEconomy #JewelleryNews #BreakingNews #SilverRateKerala #GoldMarket

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia