കഴിഞ്ഞ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 118700-ന് മുകളില്‍ തുടരുന്നു

 
Bride Representing Kerala Gold Price January 27

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 1,18,760 രൂപയിൽ തുടരുന്നു.
● ഗ്രാമിന് 14,845 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● തിങ്കളാഴ്ച വിപണിയിൽ വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തിയിരുന്നു.
● വെള്ളി വിലയിൽ വൻ കുതിപ്പ്; ഗ്രാമിന് 370 രൂപയായി.
● 18, 14, 9 കാരറ്റ് സ്വർണവിലകളും മാറ്റമില്ലാതെ തുടരുന്നു. 

കൊച്ചി: (KVARTHA) സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ഒരാഴ്ചയിലേറെയായി തുടരുന്ന നാടകീയതക്കൊടുവില്‍ ചൊവ്വാഴ്ച (27.01.2026) മാറ്റമില്ല. സ്വര്‍ണവില പവന് 118700-ന് മുകളില്‍ തുടരുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14845 രൂപയും പവന് 118760 രൂപയുമാണ്.

തിങ്കളാഴ്ച (26.01.2026) കൂടിയും കുറഞ്ഞും രണ്ട് തവണ നിരക്ക് രേഖപ്പെടുത്തിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 375 രൂപ കൂടി 14915 രൂപയും പവന് 3000 രൂപ കൂടി 1,19320 രൂപയുമായി വര്‍ധിച്ചിരുന്നു. ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 14845 രൂപയും പവന് 560 രൂപ കുറഞ്ഞ് 118760 രൂപയുമായിരുന്നു.

Aster mims 04/11/2022

 Kerala Gold Price Janaury 27

18 കാരറ്റ് നിരക്കിലും മാറ്റമില്ല 

 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 12280 രൂപയും പവന് 98240 രൂപയുമാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 12195 രൂപയും പവന് 97560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 


14, 9 കാരറ്റ് വിലയിലും മാറ്റമില്ല

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 9495 രൂപയും പവന് 75960 രൂപയും 9 കാരറ്റിന് ഗ്രാമിന് 6125 രൂപയും പവന് 49000 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വില കുതിക്കുന്നു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 370 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 25 രൂപ കൂടി 370 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപ കൂടി 3700 രൂപയുമായിട്ടുണ്ട്.


ചൊവ്വാഴ്ചത്തെ നിരക്കിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.

Article Summary: Gold prices in Kerala remained unchanged on Tuesday after fluctuations on Monday, trading above Rs 1.18 lakh per sovereign. Silver prices saw a significant hike.

#GoldRate #KeralaNews #SilverPrice #GoldMarket #Economy #KeralaGoldRate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia