നേരിയ ഇടിവ്; സ്വര്‍ണവില പവന് 160 രൂപ കുറ‍ഞ്ഞു

 
Bride Representing Kerala Gold Price January 16

Representational Image Generated by Meta AI

ADVERTISEMENT

● ഒരു പവൻ സ്വർണത്തിന് 1,05,160 രൂപയാണ് വില.
● 18 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയുടെ കുറവുണ്ടായി.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞു.
● 9 കാരറ്റ് സ്വർണത്തിന് പവന് 40 രൂപയുടെ കുറവ്.
● ബി ഗോവിന്ദൻ വിഭാഗത്തിൽ വെള്ളി വിലയിൽ കുറവ് രേഖപ്പെടുത്തി.
● കെ സുരേന്ദ്രൻ വിഭാഗത്തിൽ വെള്ളി വിലയിൽ നേരിയ വർധനവ്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (16.01.2026)  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 13145 രൂപയും പവന് 160 രൂപ കുറഞ്ഞ് 105160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

വ്യാഴാഴ്ച (15.01.2026) കൂടിയും കുറഞ്ഞും രണ്ട് നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. 

Aster_MIMS

രാവിലെ  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 13125 രൂപയും പവന് 600 രൂപ കുറഞ്ഞ് 105000 രൂപയിലും ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 13165 രൂപയും പവന് 320 രൂപ കൂടി 105320 രൂപയിലുമാണ് വ്യാപാരം നടന്നത്. 

gold rate kerala today drops january 16 2026

18 കാരറ്റിനും  കുറഞ്ഞു

 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 10895 രൂപയും പവന് 120 രൂപ കുറ‍ഞ്ഞ് 87160 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 10805 രൂപയും പവന് 120 രൂപ കുറഞ്ഞ് 86440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില താഴ്ന്നു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8415 രൂപയും പവന് 120 രൂപ കൂടി കുറഞ്ഞ് 67320 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5430 രൂപയും പവന് 40 രൂപ കുറഞ്ഞ് 43440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

കൂടിയും കുറഞ്ഞും വെള്ളി നിരക്കുകള്‍ 

ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 295 രൂപയില്‍നിന്ന് മൂന്ന് രൂപ കുറഞ്ഞ് 292 രൂപയാണ്.

അതേസമയം, കെ സുരേന്ദ്രന്‍ വിഭാഗത്തിന് വെള്ളി വിലയില്‍ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 290 രൂപയില്‍നിന്ന് 2 രൂപ കൂടി 292 രൂപയും 10 ഗ്രാം സാധാരണ വെള്ളിക്ക് 2900 രൂപയില്‍നിന്ന് 20 രൂപ കൂടി 2920 രൂപയുമാണ്.

1.05 ലക്ഷം രൂപ വിലയുള്ളപ്പോൾ 160 രൂപ കുറഞ്ഞത് സാധാരണക്കാർക്ക് ശരിക്കും ആശ്വാസമാണോ? സ്വർണം ഇനി സ്വപ്നം മാത്രമാകുമോ? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: Gold prices in Kerala recorded a slight dip on Friday with 22K gold dropping by Rs 160 per sovereign.

#GoldRate #KeralaGoldPrice #SilverRate #BusinessNews #MarketUpdate #Kochi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia