സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ്; രാവിലെയും ഉച്ചക്കുമായി പവന് 1320 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price April 28 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രാവിലെ പവന് 520 രൂപയും ഉച്ചക്ക് 800 രൂപയുമാണ് കുറഞ്ഞത്.
● 22 കാരറ്റ് സ്വര്‍ണത്തിന് നിലവിലെ പവന്‍ നിരക്ക് 1,11,400 രൂപ.
● 18 കാരറ്റ് സ്വര്‍ണത്തിനും പവന് 640 രൂപ മുതല്‍ 680 രൂപ വരെ കുറഞ്ഞു.
● 14 കാരറ്റ് സ്വര്‍ണത്തിന് ഉച്ചക്ക് പവന് 520 രൂപ കുറഞ്ഞ് 71,280 രൂപയായി.
● 9 കാരറ്റ് സ്വര്‍ണത്തിന് പവന് 360 രൂപയാണ് ഉച്ചക്ക് കുറഞ്ഞത്.
● വെള്ളി നിരക്കില്‍ മാറ്റമില്ലാതെ ഗ്രാമിന് 260 രൂപയില്‍ വ്യാപാരം തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (28.04.2026) രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 165 രൂപയും പവന് 132 രൂപയും കുറഞ്ഞു.

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയും പവന് 520 രൂപ കുറഞ്ഞ് 112200 രൂപയുമായിരുന്നു.

Aster mims 04/11/2022

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 13925 രൂപയും പവന് 800 രൂപ കുറഞ്ഞ് 111400 രൂപയുമാണ്.

18 കാരറ്റ് നിരക്കുകളിലും ഇടിവ്

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11585 രൂപയിലും പവന് 92680 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 11525 രൂപയിലും പവന് 440 രൂപ കുറഞ്ഞ് 92200 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 11500 രൂപയിലും പവന് 680 രൂപ കുറഞ്ഞ് 92000 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 11445 രൂപയിലും പവന് 640 രൂപ കുറഞ്ഞ് 91560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില കുറഞ്ഞു

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8975 രൂപയും പവന് 320 രൂപ കുറഞ്ഞ് 71800 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5790 രൂപയും പവന് 200 രൂപ കുറഞ്ഞ് 46320 രൂപയുമായിരുന്നു.

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 8910 രൂപയും പവന് 520 രൂപ കുറഞ്ഞ് 71280 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 5745 രൂപയും പവന് 360 രൂപ കുറഞ്ഞ് 45960 രൂപയുമാണ്.

വെള്ളി നിരക്കില്‍ മാറ്റമില്ല

വെള്ളി നിരക്കിലും മാറ്റമില്ല, കഴിഞ്ഞ ദിവസത്തെ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 260 രൂപയാണ്.

കെ സുരേന്ദ്രന്‍ വിഭാഗത്തിനും വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 260 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 2600 രൂപയുമാണ്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്കുകള്‍

തിങ്കളാഴ്ച (27.04.2026) രാവിലെ വര്‍ധനവുമായെത്തിയ സ്വര്‍ണവില ഉച്ചക്ക് ശേഷം കുറഞ്ഞിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 14155 രൂപയും പവന് 280 രൂപ കൂടി 113240 രൂപയുമായിരുന്നു. വൈകാതെ ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 14090 രൂപയും പവന് 520 രൂപ കുറഞ്ഞ് 112720 രൂപയുമായിരുന്നു.


സ്വര്‍ണ വിപണിയിലെ ഈ സുപ്രധാന മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാര്‍ത്തകളും അറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Gold prices in Kerala saw a massive dual drop on Tuesday, April 28, 2026, with the 22-carat rate plummeting by a total of Rs 1320 per pavan to reach Rs 111,400 across the morning and afternoon trading sessions, while other carats also witnessed significant declines and silver prices remained unchanged.

#GoldRateKerala #GoldPriceToday #KeralaMarket #JewelleryNews #SilverRate #BusinessNewsMalayalam 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia