Gold Price | റെക്കോര്‍ഡ് ഭേദിച്ച് പൊന്നിതെങ്ങോട്ട് കുതിക്കുന്നു? സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 680 രൂപ കൂടി


● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 50200 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) കുതിച്ചുയര്‍ന്ന് സര്‍വക്കാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില. ബുധനാഴ്ച (29.01.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7595 രൂപയിലും പവന് 60760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6275 രൂപയിലും പവന് 50200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ചൊവ്വാഴ്ച (28.01.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7510 രൂപയിലും പവന് 60080 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6200 രൂപയിലും പവന് 49600 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വ്യാപാരം നടന്നത്.
സ്വർണത്തിന്റെ ഈ വില വർധന നിങ്ങളെ എങ്ങനെ ബാധിക്കുന്നു? അഭിപ്രായങ്ങൾ താഴെ പങ്കുവെക്കുക.
Gold prices in Kerala have surged to a new all-time high. The price of 22-karat gold has increased significantly, putting a strain on consumers.
#GoldPrice #Kerala #GoldRate #Economy #Inflation