കഴിഞ്ഞ ദിവസത്തെ ഇരട്ട നിരക്കുകള്‍ക്ക് പിന്നാലെ സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 112900 മുകളില്‍ തുടരുന്നു

 
Bride Representing Kerala Gold Price April 25

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 14,120 രൂപയിലും പവന് 1,12,960 രൂപയിലുമാണ് വ്യാപാരം.
● 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,605 രൂപയും പവന് 92,840 രൂപയുമാണ് (കെ സുരേന്ദ്രൻ വിഭാഗം).
● 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 9,035 രൂപയും പവന് 72,280 രൂപയുമാണ് നിരക്ക്.
● 9 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 5,825 രൂപയും പവന് 46,600 രൂപയുമാണ്.
● വെള്ളി നിരക്കിലും മാറ്റമില്ല; ഗ്രാമിന് 260 രൂപ എന്ന നിരക്കിൽ വ്യാപാരം തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ ഇരട്ട നിരക്കുകള്‍ക്ക് പിന്നാലെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച (25.04.2026) 22 കാരറ്റ് സ്വര്‍ണത്തിന് പവന് 112900 മുകളില്‍ തുടരുകയാണ്. ഗ്രാമിന് 14120 രൂപയും പവന് 112960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Aster mims 04/11/2022

18 കാരറ്റ് നിരക്കുകളിലും മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11660 രൂപയിലും പവന് 93280 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 11605 രൂപയിലും പവന് 92840 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും പഴയ വിലകള്‍

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9035 രൂപയും പവന് 72280 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 5825 രൂപയും പവന് 46600 രൂപയുമാണ്.

വെള്ളിക്കും കഴിഞ്ഞ ദിവസത്തെ നിരക്കില്‍ വ്യാപാരം

വെള്ളി നിരക്കിലും മാറ്റമില്ല, കഴിഞ്ഞ ദിവസത്തെ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 260 രൂപയാണ്.

കെ സുരേന്ദ്രന്‍ വിഭാഗത്തിനും വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 260 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 2600 രൂപയുമാണ്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്കുകള്‍

വെള്ളിയാഴ്ച (24.04.2026) രാവിലെ കുറഞ്ഞും ഉച്ചക്ക് ശേഷം കൂടിയും ഇരട്ട നിരക്കുകളാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 14020 രൂപയും പവന് 1040 രൂപ കുറഞ്ഞ് 112160 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 14120 രൂപയും പവന് 800 രൂപ കൂടി 112960 രൂപയിലുമാണ് വ്യാപാരം നടന്നത്.

സ്വർണ വിപണിയിലെ ഈ വിലക്കുറവിന്റെ വാർത്ത സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. സ്വർണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാർത്തകളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Following Friday's double rates, gold prices in Kerala remained unchanged on Saturday, April 25, 2026, with 22-carat gold trading at Rs 112,960 per pavan and Rs 14,120 per gram, while prices for 18, 14, and 9-carat gold, as well as silver (Rs 260 per gram), also stayed at their previous rates.

#GoldRateKerala #GoldPriceToday #KeralaMarket #JewelleryNews #SilverRate #BusinessNewsMalayalam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia