സ്വർണ്ണവില ഇടിഞ്ഞു: പവന് 40 രൂപ കുറഞ്ഞു, വെള്ളിക്ക് വ്യത്യസ്ത നിരക്കുകൾ

 
Bride Representing Kerala Gold Price June 23

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റിന് ഗ്രാമിന് 5 രൂപ കുറഞ്ഞു.
● 18 കാരറ്റിന് വ്യത്യസ്ത നിരക്കുകൾ.
● കഴിഞ്ഞ ദിവസങ്ങളിൽ വില കൂടിയിരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ജൂണ്‍ 23 ന് തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9230 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 73840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 9235 രൂപയിലും പവന് 200 രൂപ കൂടി 73880 രൂപയിലും ഞായറാഴ്ച ഗ്രാമിനും പവനും ഇതേവിലയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച ഗ്രാമിന് 55 രൂപ കുറഞ്ഞ് 9210 രൂപയിലുമായിരുന്നു കച്ചവടം നടന്നത്.

Aster mims 04/11/2022

18 കാരറ്റിന് വ്യത്യസ്ത നിരക്കുകള്‍

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 23 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7570 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 60560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് തിങ്കളാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 7600 രൂപയും പവന് 60800 രൂപയുമാണ്.

Kerala Gold Price June 23

വെള്ളിക്കും വ്യത്യസ്ത നിരക്കുകള്‍


തിങ്കളാഴ്ച ഇരു വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് വിലയില്‍ മാറ്റമില്ലാതെ 118 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

മറ്റേ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയില്‍നിന്ന് ഒരു രൂപ കൂടി 119 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വർണ്ണവില കുറഞ്ഞതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? സ്വർണ്ണ വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്ന് അഭിപ്രായം രേഖപ്പെടുത്തൂ.

Article Summary: Gold price slightly drops in Kerala; silver rates vary today.

#GoldPriceKerala, #SilverRate, #GoldRateToday, #Jewellery, #KeralaMarket, #PriceDrop

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia