തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 640 രൂപ കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 93800 രൂപയായി.
● 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 11725 രൂപയാണ് വില.
● 18 കാരറ്റ് സ്വര്‍ണത്തിനും വില വർധിച്ചു; കെ സുരേന്ദ്രൻ വിഭാഗത്തിന് പവന് 520 രൂപ കൂടി.
● 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 7510 രൂപയായി.
● ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് പവന് 240 രൂപ കൂടി 38760 രൂപയിലെത്തി.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച (26.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 11725 രൂപയും പവന് 640 രൂപ കൂടി 93800 രൂപയുമാണ്.
ചൊവ്വാഴ്ച (25.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കൂടി 11645 രൂപയും പവന് 1400 രൂപ കൂടി 93160 രൂപയുമായിരുന്നു.
18 കാരറ്റിനും വില കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കൂടി 9700 രൂപയും പവന് 560 രൂപ കൂടി 77600 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കൂടി 9645 രൂപയും പവന് 520 രൂപ കൂടി 77160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ കുതിപ്പ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 7510 രൂപയും പവന് 400 രൂപ കൂടി 60080 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 4845 രൂപയും പവന് 240 രൂപ കൂടി 38760 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 168 രൂപയില്‍നിന്ന് 2 രൂപ കൂടി 170 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 165 രൂപയില്‍നിന്ന് 2 രൂപ കൂടി 167 രൂപയുമാണ്.
തുടർച്ചയായ രണ്ടാം ദിവസവും വർധിച്ച സ്വർണവിലയുടെ ഈ വാർത്ത സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക.
Article Summary: Kerala Gold price increases for second day; Sovereign up by 640.
#GoldPrice #KeralaGold #Jewellery #FinancialNews #GoldRate #Bullion

