സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് ഒറ്റടയിക്ക് 3000 രൂപ കൂടി 119300 കടന്നു!

 
Bride Representing Kerala Gold Price January 26

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 375 രൂപ വർധിച്ച് 14,915 രൂപയിലെത്തി.
● ഒരു പവൻ സ്വർണത്തിന്റെ തിങ്കളാഴ്ചത്തെ വില 1,19,320 രൂപയാണ്.
● കെ സുരേന്ദ്രൻ വിഭാഗം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപ വർധിപ്പിച്ചു.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 235 രൂപയും 9 കാരറ്റിന് 150 രൂപയും കൂടി.
● വെള്ളി വിലയിലും കുതിപ്പ്; ഗ്രാമിന് 10 രൂപ കൂടി 345 രൂപയായി.

കൊച്ചി: (KVARTHA) സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ഒരാഴ്ചയിലേറെയായി തുടരുന്ന നാടകീയതയ്ക്ക് അറുതിയില്ല. തിങ്കളാഴ്ച (26.01.2026) വീണ്ടും കുതിച്ചുയര്‍ന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 375 രൂപ കൂടി 14915 രൂപയും പവന് 3000 രൂപ കൂടി 1,19320 രൂപയുമായി വര്‍ധിച്ചു.

Aster mims 04/11/2022


ശനിയാഴ്ച (24.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപ കൂടി 14,540 രൂപയും പവന് 1080 രൂപ കൂടി 1,16,320 രൂപയുമായി വര്‍ധിച്ചിരുന്നു. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും വ്യാപാരം നടന്നത്. 

18 കാരറ്റ് നിരക്കും കൂടി


കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 310 രൂപ കൂടി 12255 രൂപയും പവന് 2480 രൂപ കൂടി 98040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. അതേസമയം, ബി ഗോവിന്ദന്‍ വിഭാഗത്തിന് വില രേഖപ്പെടുത്തിയിട്ടില്ല.

gold price hike kerala sovereign crosses 1 lakh 19 thousand


14, 9 കാരറ്റ് വിലയിലും വര്‍ധന

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 235 രൂപ കൂടി 9540 രൂപയും പവന് 1880 രൂപ കൂടി 76320 രൂപയുമായി. 9 കാരറ്റിന് ഗ്രാമിന് 150 രൂപ കൂടി 6150 രൂപയും പവന് 1200 രൂപ കൂടി 49200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വിലയും കുതിക്കുന്നു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കൂടി 345 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപ കൂടി 3450 രൂപയുമായിട്ടുണ്ട്.

വില ഇനിയും കൂടുമെന്നാണോ കുറയുമെന്നാണോ നിങ്ങൾ കരുതുന്നത്? കമന്റ് ചെയ്യൂ.
 

Article Summary: Gold prices in Kerala surged dramatically on Monday, with 22-carat gold increasing by Rs 3000 per sovereign to reach Rs 1,19,320.

#GoldRateKerala #GoldPriceToday #KeralaNews #Economy #GoldMarket #SilverRate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia