കഴിഞ്ഞ ദിവസത്തെ ഇരട്ട നിരക്കിന് പിന്നാലെ കുതിപ്പ്; സംസ്ഥാനത്ത് സ്വർണവില പവന് 600 രൂപ കൂടി

 
Bride Representing Kerala Gold Price April 18

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണ്ണത്തിന് പവന് 1,14,240 രൂപയും ഗ്രാമിന് 14,280 രൂപയുമാണ് പുതിയ നിരക്ക്.
● 18 കാരറ്റ് സ്വർണ്ണത്തിന് പവന് 520 രൂപ വർദ്ധിച്ച് 93,880 രൂപയിലെത്തി (കെ സുരേന്ദ്രൻ വിഭാഗം).
● 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 9,135 രൂപയായി.
● 9 കാരറ്റ് സ്വർണ്ണത്തിന് പവന് 240 രൂപ വർദ്ധിച്ച് 47,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● വെള്ളി നിരക്കിലും വർദ്ധനവ്; ഗ്രാമിന് 10 രൂപ കൂടി 275 രൂപയിലെത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ശനിയാഴ്ച (18.04.2026) 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ കൂടി 14280 രൂപയും പവന് 600 രൂപ കൂടി 114240 രൂപയുമാണ്. 

18 കാരറ്റ് നിരക്കുകളും കുതിച്ചുയര്‍ന്നു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11790 രൂപയിലും പവന് 94320 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കൂടി 11735 രൂപയിലും പവന് 520 രൂപ കൂടി 93880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

Aster mims 04/11/2022

14, 9 കാരറ്റ് വിലകളിലും വര്‍ധനവ്

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 9135 രൂപയും പവന് 360 രൂപ കൂടി 73080 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 5890 രൂപയും പവന് 240 രൂപ കൂടി 47120 രൂപയുമാണ്.

വെള്ളി നിരക്കുകളും കൂടി

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കൂടി 275 രൂപയാണ് നിരക്ക്.

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കൂടി 275 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 100 രൂപ കൂടി 2750 രൂപയുമാണ്.

Kerala Gold Price April 18

കഴിഞ്ഞ ദിവസത്തെ നിരക്കുകള്‍

വെള്ളിയാഴ്ച (17.04.2026) രാവിലയെും വൈകുന്നേരവുമായി രണ്ട് തവണയാണ് സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 14135 രൂപയും പവന് 1000 രൂപ കുറഞ്ഞ് 113080 രൂപയുമായിരുന്നു.

വൈകുന്നേരം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 14205 രൂപയും പവന് 560 രൂപ കൂടി 113640 രൂപയുമാണ്.

സ്വർണ്ണ വിപണിയിലെ ഈ മാറ്റങ്ങൾ സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും നിക്ഷേപകർക്കും ഏറെ പ്രധാനപ്പെട്ടതാണ്. വിലയിലുണ്ടാകുന്ന ഈ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. സ്വർണ്ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാർത്തകളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.

Article Summary: Gold prices in Kerala saw a significant hike on Saturday, April 18, 2026, following a double rate fluctuation the previous day. The price of 22-carat gold increased by Rs 600 per pavan, reaching Rs 114,240. Proportionate hikes were observed across 18, 14, and 9-carat gold, as well as silver, which increased by Rs 10 per gram.

#GoldRateKerala #GoldPriceToday #KeralaMarket #JewelleryNews #SilverRate #BusinessNewsMalayalam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia