ആശ്വാസം: സ്വര്‍ണവും വെള്ളിയും താഴേക്ക്; പവന് 5240 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price January 30

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയായി.
● ബി ഗോവിന്ദൻ വിഭാഗത്തിന് 18 കാരറ്റ് സ്വർണവില പവന് 4320 രൂപ കുറഞ്ഞു.
● കെ സുരേന്ദ്രൻ വിഭാഗത്തിന് 18 കാരറ്റ് പവന് 4280 രൂപ കുറഞ്ഞ് 1,02,760 രൂപയായി.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 415 രൂപ കുറഞ്ഞ് 10,005 രൂപയായി.
● 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 265 രൂപ കുറഞ്ഞ് 6450 രൂപയായി.
● വെള്ളി വില ഗ്രാമിന് 75 രൂപ കുറഞ്ഞ് 395 രൂപയിലെത്തി; 10 ഗ്രാമിന് 750 രൂപ കുറഞ്ഞു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച (30.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 655 രൂപ കുറഞ്ഞ് 15640 രൂപയും പവന് 5240 രൂപ കുറഞ്ഞ് 125120 രൂപയുമാണ്.

വ്യാഴാഴ്ച (29.01.2026) തുടക്കത്തില്‍ വന്‍ വര്‍ധനവുമായെത്തിയ സ്വര്‍ണവില ഉച്ചക്ക് ശേഷം താഴ്ന്നിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 1080 രൂപ കൂടി 16395 രൂപയും പവന് 8640 രൂപ കൂടി 131160 രൂപയുമാണ് കൂടിയത്. ഉച്ചക്ക് ശേഷം ഗ്രാമിന് 100 രൂപ കുറഞ്ഞ് 16295 രൂപയും പവന് 800 രൂപ കുറഞ്ഞ് 130360 രൂപയുമായിരുന്നു.

Aster mims 04/11/2022

 Kerala Gold Price January 30

18 കാരറ്റ് നിരക്കും താഴ്ന്നു

 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 540 രൂപ കുറഞ്ഞ് 12930 രൂപയും പവന് 4320 രൂപ കുറഞ്ഞ് 103440 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 535 രൂപ കുറഞ്ഞ് 12845 രൂപയും പവന് 4280 രൂപ കുറഞ്ഞ് 102760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

14, 9 കാരറ്റ് വിലയിലും ഇടിവ്

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 415 രൂപ കുറഞ്ഞ് 10005 രൂപയും പവന് 3320 രൂപ കുറഞ്ഞ് 80040 രൂപയും 9 കാരറ്റിന് ഗ്രാമിന് 265 രൂപ കുറഞ്ഞ് 6450 രൂപയും പവന് 2120 രൂപ കുറഞ്ഞ് 51600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വിലയും കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 75 രൂപ കുറഞ്ഞ് 395 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 75 രൂപ കുറഞ്ഞ് 395 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 750 രൂപ കുറഞ്ഞ് 3950 രൂപയുമാണ്.

നിക്ഷേപം എന്ന നിലയിൽ ഇപ്പോൾ സ്വർണമാണോ വെള്ളിയാണോ നല്ലത്? അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ.

Article Summary: Gold and silver prices in Kerala dropped sharply on Friday. 22-carat gold fell by Rs 5240 per sovereign, offering relief to buyers after Thursday's hike.

#GoldPrice #KeralaNews #SilverRate #GoldRateToday #Kochi #Economy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia