മണിക്കൂറുകള്‍ക്കിടെ ഇരട്ട കുതിപ്പുമായി സ്വര്‍ണവില; പവന് രണ്ട് തവണയായി കൂടിയത് 1080 രൂപ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 105600 രൂപയിലാണ് വ്യാപാരം.
● ഗ്രാമിന് 135 രൂപ വർധിച്ച് 13,200 രൂപയിലെത്തി.
● 18 കാരറ്റ് സ്വർണത്തിന് ബി. ഗോവിന്ദൻ വിഭാഗത്തിൽ പവന് 87,560 രൂപ.
● കെ. സുരേന്ദ്രൻ വിഭാഗത്തിൽ 18 കാരറ്റ് പവന് 86,800 രൂപയായി.
● 14, 9 കാരറ്റ് സ്വർണവിലയിലും വർധന രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ബുധനാഴ്ച (14.01.2026) സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് ആകെ കൂടിയത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 13165 രൂപയും പവന് 800 രൂപ കൂടി 105320 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 13200 രൂപയും പവന് 280 രൂപ കൂടി 105600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റിനും കൂടി
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കൂടി 10920 രൂപയും പവന് 640 രൂപ കൂടി 87360 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കൂടി 10820 രൂപയും പവന് 640 രൂപ കൂടി 86560 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 25 രൂപ കൂടി 10945 രൂപയും പവന് 200 രൂപ കൂടി 87560 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കൂടി 10850 രൂപയും പവന് 240 രൂപ കൂടി 86800 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കൂടി
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 8430 രൂപയും പവന് 520 രൂപ കൂടി 67440 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 5435 രൂപയും പവന് 320 രൂപ കൂടി 43480 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 8450 രൂപയും പവന് 160 രൂപ കൂടി 67600 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 5450 രൂപയും പവന് 120 രൂപ കൂടി 43600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 285 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 285 രൂപയും 10 ഗ്രാം സാധാരണ വെള്ളിക്ക് 2850 രൂപയുമാണ്.
സാധാരണക്കാർക്ക് സ്വർണം ഇനി വെറും സ്വപ്നം മാത്രമാകുമോ? നിങ്ങളുടെ അഭിപ്രായം പറയൂ.
Article Summary: Gold prices in Kerala witnessed a double hike on Wednesday, increasing by Rs 1080 per sovereign in a single day, reaching Rs 1,05,600.
#GoldRate #KeralaNews #GoldPriceHike #Economy #Jewellery #MarketUpdate
