ഇരട്ട വര്‍ധനവുമായി സ്വര്‍ണവില ഉപഭോക്താക്കളെ അമ്പരപ്പിക്കുന്നു; പവന് മണിക്കൂറുകള്‍ക്കിടെ കൂടിയത് 1320 രൂപ 
                                            
                                             
                                            
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 90,400 രൂപയിലും ഗ്രാമിന് 11,300 രൂപയിലുമാണ് വ്യാപാരം.
● 18 കാരറ്റിനും വില ഉയർന്നു; പവന് മൊത്തം 1,080 രൂപയുടെ വർധനവ് രേഖപ്പെടുത്തി.
● 14 കാരറ്റ്, ഒൻപത് കാരറ്റ് സ്വർണ്ണത്തിനും വിലയിൽ വർധനവ് സംഭവിച്ചു.
● ബി ഗോവിന്ദൻ വിഭാഗം വെള്ളിക്ക് ഗ്രാമിന് 160 രൂപയും മറുവിഭാഗത്തിന് 157 രൂപയിലുമാണ് വ്യാപാരം.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (31.10.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി സ്വര്‍ണവിലയില്‍ ഇരട്ട വര്‍ധനവ് രേഖപ്പെടുത്തി. പവന് മണിക്കൂറുകള്‍ക്കിടെ 1320 രൂപയാണ് കൂടിയത്.
വെള്ളിയാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 11245 രൂപയും പവന് 880 രൂപ കൂടി 89960 രൂപയിലുമാണ് വ്യാപാരം നടന്നത്.
 
 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 11300 രൂപയും പവന് 440 രൂപ കൂടി 90400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
 18 കാരറ്റിനും വില കൂടി
  വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 45 രൂപ കൂടി 9330 രൂപയും പവന് 360 രൂപ കൂടി 74640 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 45 രൂപ കൂടി 9290 രൂപയും പവന് 360 രൂപ കൂടി 74320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 9285 രൂപയും പവന് 720 രൂപ കൂടി 74280 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 925 രൂപയും പവന് 720 രൂപ കൂടി 73960 രൂപയിലുമാണ് കച്ചവടം നടന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 70 രൂപ കൂടി 7200 രൂപയും പവന് 560 രൂപ കൂടി 57600 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 4670 രൂപയും പവന് 400 രൂപ കൂടി 37360 രൂപയുമായിരുന്നു.
ഉച്ചക്ക് ശേഷം 14 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 7230 രൂപയും പവന് 240 രൂപ കൂടി 57840 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 4690 രൂപയും പവന് 160 രൂപ കൂടി 37520 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം, രാവിലെ വര്‍ധനവ് രേഖപ്പെടുത്തിയ ഇരുവിഭാഗം വെള്ളി നിരക്കുകളിലും ഉച്ചക്ക് ശേഷം മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 160 രൂപയും മറുവിഭാഗത്തിന് 157 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
  
സ്വർണ്ണവിലയിലെ ഈ വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Gold price in Kerala rose by ₹1320 per sovereign in a single day, reaching ₹90,400 for 22-carat gold.
#GoldPrice #KeralaGold #GoldRate #BullionMarket #GoldHike #Investment
 
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                