മസ്‌കത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു
Jan 13, 2020, 12:51 IST
മസ്‌കറ്റ്: (www.kvartha.com 13.01.2020) മസ്‌കത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം വര്‍ക്കല മാന്ത്ര സ്വദേശി ഷാന്‍(32) ആണ് മരിച്ചത്. മസ്‌കറ്റില്‍ 'ജോട്ടന്‍' പെയിന്റ് കമ്പനി വിതരണക്കാര്‍ക്കായി ഒരുക്കിയ കലാപരികളില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഷാന്‍ കുഴഞ്ഞുവീണത്.
ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തുവര്‍ഷമായി ഒമാനിലെ സൂറില്‍ അല്‍ ഹാരിബ് ബില്‍ഡിങ് മെറ്റീരിയല്‍സില്‍ സെയ്ല്‍സ്മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ഷാന്‍. ഭാര്യ: സൈന. ഏക മകന്‍: റിസ്വാന്‍(3).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muscat, News, Gulf, World, Death, hospital, Youth, Youth dies while performing an art show in Muscat

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.