Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ് ഓണ്‍ലൈനില്‍ പുതുക്കാം

ദുബൈ: (www.kvartha.com 25.07.2016) അടുത്ത മാസം മുതല്‍ മൂന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. Gulf, UAE, Motorists, Dubai, Renew, Vehicle registration card, Issuing, vehicle registration card, Lost, Retention
ദുബൈ: (www.kvartha.com 25.07.2016) അടുത്ത മാസം മുതല്‍ മൂന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ് പുതുക്കുക, നഷ്ടപ്പെട്ട വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡിന് പകരം മറ്റൊന്ന് നല്‍കുക, ലൈസന്‍സിംഗ് പ്ലേറ്റ് പുതുക്കുക തുടങ്ങിയ സേവനങ്ങളാണ് ആഗസ്ത് മുതല്‍ ഓണ്‍ലൈന്‍ വല്‍ക്കരിക്കപ്പെടുന്നത്.

2016 ആഗസ്ത് 16 മുതല്‍ ഈ സേവനങ്ങള്‍ ലഭ്യമാകും. ഇലക്ട്രോണിക് ട്രാന്‍സിഷന്‍ ഓഫ് സര്‍വീസസ് പ്രൊജക്ടിന്റെ രണ്ടാം ഘട്ടമായാണിത് നടപ്പിലാക്കുന്നത്.

മൂന്ന് വര്‍ഷത്തിന്ന് താഴെയുള്ള വാഹനങ്ങള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. ആര്‍ടിഎ വെബ്‌സൈറ്റ്, െ്രെഡവേഴ്‌സ് ആന്റ് വെഹിക്കിള്‍സ് ആപ്പ്, സ്വയം സേവന സംവിധാനങ്ങള്‍ എന്നിവ വഴി ഈ സര്‍വീസുകള്‍ ലഭ്യമാകും.
Gulf, UAE, Motorists, Dubai, Renew, Vehicle registration card, Issuing, vehicle registration card, Lost, Retention

SUMMARY: Motorists in Dubai will be able to renew vehicle registration card, issuing vehicle registration card for a lost one, and renewing the retention of a licensing plate through Roads and Transport Authority’s (RTA) online services from next month.

Keywords: Gulf, UAE, Motorists, Dubai, Renew, Vehicle registration card, Issuing, vehicle registration card, Lost, Retention