എമോജി രഹസ്യം! നിങ്ങള്‍ ഉപയോഗിക്കുന്ന എമോജികളുടെ അര്‍ത്ഥമറിയൂ; തെറ്റ് തിരുത്തൂ

ന്യൂയോര്‍ക്ക്: (www.kvartha.com 07/06/2015) നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ പതിവായി ഉപയോഗിക്കുന്ന എമോജികളുടെ അര്‍ത്ഥമറിയുമോ? സ്മാര്‍ട്ട്‌ഫോണ്‍ എമോജികളുടെ നിര്‍മ്മാതാക്കളായ ദി യൂണികോം കണ്‍സോര്‍ഷ്യം നല്‍കുന്ന എമോജികളുടെ നിര്‍വചനം ഞെട്ടിക്കുന്നതാണ്. കാരണം ഇതുവരെ നമ്മള്‍ തെറ്റായ എമോജികളാണ് ഉപയോഗിച്ചിരുന്നത്.
എമോജി രഹസ്യം! നിങ്ങള്‍ ഉപയോഗിക്കുന്ന എമോജികളുടെ അര്‍ത്ഥമറിയൂ; തെറ്റ് തിരുത്തൂ

ചില എമോജികളെ കുറിച്ച് അറിയാം.

1. ഇത് ദേഷ്യത്തിന്റെ എമോജിയല്ല, മറിച്ച് മുഷിച്ചില്‍ പ്രകടമാക്കാനാണ് ഇത് ഉപയോഗിക്കേണ്ടത്.

എമോജി രഹസ്യം! നിങ്ങള്‍ ഉപയോഗിക്കുന്ന എമോജികളുടെ അര്‍ത്ഥമറിയൂ; തെറ്റ് തിരുത്തൂ
2. ഇത് കരയുന്ന മുഖമല്ല. ഇത് ഉറക്കം തൂങ്ങുന്ന മുഖത്തേയാണ് സൂചിപ്പിക്കുന്നത്.
എമോജി രഹസ്യം! നിങ്ങള്‍ ഉപയോഗിക്കുന്ന എമോജികളുടെ അര്‍ത്ഥമറിയൂ; തെറ്റ് തിരുത്തൂ

3. ഇത് ആശ്ചര്യ മുഖമല്ല. നീരസഭാവം പ്രകടിപ്പിക്കാനുള്ളതാണ്.
എമോജി രഹസ്യം! നിങ്ങള്‍ ഉപയോഗിക്കുന്ന എമോജികളുടെ അര്‍ത്ഥമറിയൂ; തെറ്റ് തിരുത്തൂ

4. ഇതും ദേഷ്യമല്ല, മറിച്ച് വിജയഭാവമാണ്.

എമോജി രഹസ്യം! നിങ്ങള്‍ ഉപയോഗിക്കുന്ന എമോജികളുടെ അര്‍ത്ഥമറിയൂ; തെറ്റ് തിരുത്തൂ

SUMMARY:
This one’s clearly a shocker. It turns out that we have been misreading our emojis and using them to suggest emotions, that in fact, are not their life’s intended purpose!

Keywords: Emoji, Misreading,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia