മക്കയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കുന്നതിനിടയില്‍ വാഹനാപകടം; രണ്ട് മരണം
May 3, 2015, 22:35 IST
മക്ക: (www.kvartha.com 03/05/2015) മക്കയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ യുവാക്കളാണ് മരിച്ചത്. 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍ ഫൈഹ ജില്ലയിലാണ് അപകടമുണ്ടായത്.
വാഹനം പിന്നില്‍ നിന്നും ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നിട്ടും വാഹനം നിര്‍ത്താതെ കടന്നുപോയി. ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താനായി ഓടിക്കൂടിയവരെ എതിര്‍ദിശയില്‍ നിന്നുമെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
SUMMARY: MAKKAH — Two motorcyclists died and five others sustained various injuries when a vehicle ran over them in Al-Faiha District here on Saturday.
Keywords: Saudi Arabia, Makkah, Bike, Accident, Accidental death,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.