എമിറേറ്റി വിദ്യാര്‍ത്ഥിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമം; 4 പേര്‍ അറസ്റ്റില്‍
May 1, 2015, 22:01 IST
ദുബൈ: (www.kvartha.com 01/05/2015) എമിറേറ്റി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കേസില്‍ 4 പേര്‍ അറസ്റ്റിലായി. മൂന്ന് എമിറേറ്റികളും ഒരു കൊമൊറോസ് ഐലന്റ് പാസ്‌പോര്‍ട്ട് ഹോള്‍ഡറുമാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരു 18കാരനും ഉള്‍പ്പെടും.
വിദ്യാര്‍ത്ഥിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാല്‍ കുടുംബാംഗങ്ങള്‍ സമയത്ത് എത്തിയതിനാല്‍ വിദ്യാര്‍ത്ഥി പീഡനത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
കശ്ഹിഞ്ഞ വര്‍ഷം മേയ് 10നായിരുന്നു സംഭവം. അല്‍ വര്‍ഖയിലെ ഷോപ്പിംഗ് മാളിന് പുറത്തുവെച്ചാണ് വിദ്യാര്‍ത്ഥിയെ പ്രതികളില്‍ രണ്ട് പേര്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയത്. ഇരുവര്‍ക്കുമൊപ്പം ബൈക്കില്‍ കയറിയില്ലെങ്കില്‍ കുത്തിക്കൊല്ലുമെന്നായിരുന്നു ഭീഷണി. ഭയന്നുപോയ വിദ്യാര്‍ത്ഥി ബൈക്കില്‍ കയറി.
ഒരു അപാര്‍ട്ട്‌മെന്റിലേയ്ക്കാണ് ഇരുവരും വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ടുപോയത്. അവിടേയും രണ്ട് പേര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഫോണ്‍ കൈക്കലാക്കിയ വിദ്യാര്‍ത്ഥി വീട്ടിലേയ്ക്ക് വിളിച്ച് വിവരമറിയിച്ചു. ഉടനെ തന്നെ വീട്ടുകാര്‍ അപാര്‍ട്ട്‌മെന്റിലെത്തി. ഇവരെ ആക്രമിക്കാനായി പ്രതികളില്‍ രണ്ടുപേര്‍ വാളുമായി എത്തിയെങ്കിലും പട്രോളിംഗ് നടത്തുന്ന പോലീസ് എത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് പിന്നീട് പ്രതികളെ അറസ്റ്റുചെയ്തു.
SUMMARY: Dubai — An 18-year-old Emirati student and his three friends, including two Emiratis and a Comoros Islands passport holder — aged between 23 to 25 years — on Wednesday faced charges for allegedly kidnapping a student and attempting to sexually assault him at knifepoint.
Keywords: Emirati student, Molestation attempt, Threat, Knife,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.