SWISS-TOWER 24/07/2023

യുഎഇ നേതൃത്വത്തെ പരിഹസിച്ച എമിറേറ്റിക്ക് 10 വര്‍ഷം തടവ്

 


അബൂദാബി: (www.kvartha.com 26/05/2015) സോഷ്യല്‍ മീഡിയയില്‍ യുഎഇ നേതൃത്വത്തേയും ഭരണത്തേയും പരിഹസിച്ച എമിറേറ്റിക്ക് 10 വര്‍ഷം തടവ്. ഫെഡറല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ ഉപയോഗിച്ച ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കോടതി കണ്ടുകെട്ടി.

യുഎഇ നേതൃത്വത്തെ പരിഹസിച്ച എമിറേറ്റിക്ക് 10 വര്‍ഷം തടവ്അഹമ്മദ് അബ്ദുല്ല അല്‍ വഹ്ദി എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അധികൃതര്‍ ബ്ലോക്ക് ചെയ്തു.

SUMMARY:
Abu Dhabi: The State Security Court at the Federal Supreme Court sentenced an Emirati to 10 years in prison and confiscated his electronic devices on charges of creating and running a social media account that insults the UAE’s leadership and the country’s institutions.

Keywords: UAE, Abu Dhabi, The State Security Court, Federal Supreme Court, Emirati, Social Media,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia