മക്കളോട് യാത്രാമൊഴി; യുദ്ധമുഖത്തേയ്ക്ക് തിരിക്കുന്ന സൗദി പൈലറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
Apr 15, 2015, 15:22 IST
റിയാദ്: (www.kvartha.com 15/04/2015) മക്കളോട് യാത്രാമൊഴി പറയുന്ന സൗദി പൈലറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. യെമനിലെ യുദ്ധമുഖത്തേയ്ക്ക് തിരിക്കുന്ന പൈലറ്റ് മക്കളോട് യാത്ര പറയുന്ന ചിത്രമാണ് അറബ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്.
രണ്ട് പെണ്‍മക്കളേയും കെട്ടിപ്പിടിച്ച് യാത്ര പറയുന്ന ചിത്രമാണിത്. ലഫ്. കേണല്‍ ഹമദ് അല്‍ ഹര്‍ബിയാണ് പൈലറ്റ്.
അല്‍ അറബിയ ന്യൂസ് ചാനലിന്റെ വെബ്‌സൈറ്റില്‍ പിതാവിന്റെ കാലില്‍ തൂങ്ങിനില്‍ക്കുന്ന കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.
യെമനിലെ ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന ഡിസിസീവ് സ്‌റ്റോമില്‍ പങ്കെടുക്കുന്ന യോദ്ധാവാണ് കേണല്‍ ഹമദ് അല്‍ ഹര്‍ബി. മാര്‍ച്ച് 26നാണ് സൗദി യെമനില്‍ വ്യോമാക്രമണം ആരംഭിച്ചത്.
SUMMARY: RIYADH — A picture of a Saudi pilot who is taking part in the “Operation Decisive Storm” air campaign against the Houthi militia in Yemen has gone viral among Arab social media users.
Keywords: Yemen Crisis, Iran's Culture Ministry, Iranian pilgrims, Umrah, Saudi Arabia, Jeddah airport, Culture Ministry spokesman, Hossein Nooshabadi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.