SWISS-TOWER 24/07/2023

ഫേസ്ബുക്ക് സ്റ്റാറ്റസില്‍ പ്രവാചകനേയും ഇസ്ലാമിനേയും നിന്ദിച്ചു; ഇന്ത്യക്കാരനെ കാത്തിരിക്കുന്നത് 7 വര്‍ഷം തടവ്

 


ദുബൈ: (www.kvartha.com 14/04/2015) ഫേസ്ബുക്കില്‍ പ്രവാചകനേയും ഇസ്ലാമിനേയും നിന്ദിച്ച് സ്റ്റാറ്റസിട്ട ഇന്ത്യക്കാരനെ കാത്തിരിക്കുന്നത് 7 വര്‍ഷം തടവ്. 41കാരനായ പ്രതി ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ടെലിവിഷനില്‍ കണ്ടതിന് ശേഷമാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്.

മറ്റൊരു ഇന്ത്യക്കാരനാണ് വിവാദ സ്റ്റാറ്റസ് പോലീസിന്റെ ശ്രദ്ധയില്‌പെടുത്തിയത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതിക്ക് 7 വര്‍ഷം വരെ തടവോ 250,000 മുതല്‍ ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴയോ ലഭിക്കും.

ഫേസ്ബുക്ക് സ്റ്റാറ്റസില്‍ പ്രവാചകനേയും ഇസ്ലാമിനേയും നിന്ദിച്ചു; ഇന്ത്യക്കാരനെ കാത്തിരിക്കുന്നത് 7 വര്‍ഷം തടവ്


SUMMARY: Dubai: Prosecutors are seeking a seven-year imprisonment and a fine of Dh1 million against an employee who cursed the Prophet Mohammad (PBUH) and Islam on Facebook.

Keywords: UAE, Dubai, Prophet Mohammad, Islam, Facebook, Status,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia