Follow KVARTHA on Google news Follow Us!
ad

ദൈവത്തിന് പക്ഷഭേദമില്ല; ലഖ്‌നോയില്‍ ഭൂകമ്പത്തില്‍ ക്ഷേത്രവും പള്ളിയും തകര്‍ന്നു

ലഖ്‌നൗ: (www.kvartha.com 26/04/2015) ശനിയാഴ്ചയിലെ ഭൂകമ്പത്തില്‍ ലഖ്‌നോയിലെ ക്ഷേത്രവും പള്ളിയും തകര്‍ന്നടിഞ്ഞു.Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National
ലഖ്‌നൗ: (www.kvartha.com 26/04/2015) ശനിയാഴ്ചയിലെ ഭൂകമ്പത്തില്‍ ലഖ്‌നോയിലെ ക്ഷേത്രവും പള്ളിയും തകര്‍ന്നടിഞ്ഞു. അയോധ്യയില്‍ വന്‍ നാശനഷ്ടങ്ങളാണുണ്ടായിട്ടുള്ളത്. മാ കമഖ്യ ക്ഷേത്രം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സമീപ പട്ടണമായ നഗ്രാമിലെ ഒരു മുസ്ലീം പള്ളിയും തകര്‍ന്നടിഞ്ഞിട്ടുണ്ട്.

ആദ്യ ഭൂമികുലുക്കം അനുഭവപ്പെട്ടതോടെ ലഖ്‌നോ വാസികള്‍ വീടിന് പുറത്തേയ്ക്കിറങ്ങി. സ്വന്തം അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പലരും ധൃതിയില്‍ അപ്‌ഡേഷന്‍ നല്‍കാനായി എര്‍ത്ത് ക്വിക്ക് എന്നാണ് ടൈപ്പ് ചെയ്തത്.

യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി.
Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National

SUMMARY: Lucknow saw damage to offices, homes and shops in the tremors of yesterday's Nepal earthquake, recieving a series of shocks clocked at 7.1 on the Richter Scale. Of note was the damage to Ayodhya, which saw the roof of the local Maa Kamakhya temple collapse. Simultaneously, the earthquake also toppled the wall of the local mosque in Nagram.

Keywords: Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National