സൗദി അറേബ്യയില്‍ 20 ലക്ഷം പേര്‍ പുര നിറഞ്ഞ് നില്‍ക്കുന്നതിന്റെ 6 കാരണങ്ങള്‍
Apr 30, 2015, 22:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com 30/04/2015) സൗദി അറേബ്യയില്‍ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹിതരാകാതെ നില്‍ക്കുന്ന 20 ലക്ഷം സൗദികളുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 14,00,000 പുരുഷന്മാരും 6,00,000 സ്ത്രീകളുമാണുള്ളത്. വിവാഹ ആഘോഷങ്ങളുടെ വര്‍ദ്ധിച്ച ചിലവും സ്ത്രീധനവുമാണ് അവിവാഹിതരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള പ്രമുഖ കാരണങ്ങള്‍.
കൂടാതെ സ്വന്തം കുടുംബത്തിന് അനുയോജ്യയായ ഇണയെ കണ്ടെത്താന്‍ സാധിക്കാത്തതും ഇണയുടെ കുടുംബ അന്തസും മറ്റ് ദമ്പതികളുടെ തകര്‍ന്ന വിവാഹ ജീവിതവും ഇതിന്റെ മറ്റ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചില പ്രത്യേക വ്യവസ്ഥകള്‍ക്കനുസരിച്ച് വധുവിനെ തേടുന്നതും മറ്റൊരു കാരണമാണ്. വിവാഹ ജീവിതത്തെക്കുറിച്ച് പലരും തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ സയന്റിഫിക് എന്‍ഡോവ് മെന്റാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.
ചിലര്‍ മികച്ച തൊഴില്‍ നേടിയിട്ട് വിവാഹിതനാകാം എന്ന തീരുമാനത്തില്‍ മുന്നോട്ട് പോകുന്നവരാണ്. സാമൂഹിക ബന്ധങ്ങളുടെ ബലക്ഷയവും ഇണയ്ക്ക് ഉണ്ടാകേണ്ട ശാരീരിക മാനസീക ഗുണഗണങ്ങളും ചിലരുടെ വിവാഹത്തിന് തടസമാകുന്നു.
ചിലര്‍ ഗാര്‍ഹീക പീഡനം ഭയന്ന് അവിവാഹിതരായി കഴിയുന്നവരാണ്.
SUMMARY: Manama: The high cost of ceremonies and dowries has been cited among six major reasons for delayed marriages in Saudi Arabia.
Keywords: Saudi Arabia, Not married, Ceremonies, Dowries, Marriages,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.