മുംബൈ: (www.kvartha.com 28/03/2015) സെമിഫൈനല്‍ മല്‍സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടതിനെതുടര്‍ന്ന് ഏറ്റവും കൂടുതല്‍ ആക്രമണത്തിനിരയായ അനുഷ്‌ക ശര്‍മ്മയുടെ രക്ഷയ്ക്ക് വിരാട് കോഹ്ലിയെത്തി. സിഡ്‌നിയില്‍ നിന്നും ഇന്ത്യന്‍ ടീമിനൊപ്പമാണ് അനുഷ്‌ക മുംബൈ എയര്‍പോര്‍ട്ടിലെത്തിയത്. ഒപ്പം കാമുകന്‍ വിരാട് കോഹ്ലിയും അനുഷ്‌കയുടെ കൈപിടിച്ചുണ്ടായിരുന്നു.
മുംബൈ എയര്‍പോര്‍ട്ടില്‍ കൂടിനിന്ന ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്‍പിലെത്തിയിട്ടും അനുഷ്‌കയുടെ കൈവിടാന്‍ കോഹ്ലി തയ്യാറായില്ല.
അനുഷ്‌ക്കയ്‌ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ആക്രമണത്തെ ബോളീവുഡ് താരങ്ങളായ ദിയ മിര്‍സ, പ്രിയങ്ക ചോപ്ര, സുഷ്മിത സെന്‍ എന്നിവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
SUMMARY: Anushka Sharma has been at the receiving end of constant flak for her presence at the India-Australia semi-final match in Sydney, which India lost by 95 runs. Angry fans, both on social media and in the real world, blamed the actress for Kohli’s poor performance.
Keywords: Love-birds, B-town, Anushka, Indian cricket star, Virat Kohli, Team India, Mumbai Hand-in-hand, Airport.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.