Follow KVARTHA on Google news Follow Us!
ad

സൈന നെഹ്വാള്‍ ലോക നമ്പര്‍ വണ്‍!

ന്യൂഡല്‍ഹി: (www.kvartha.com 28/03/2015) ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍ ലോകത്തിന്റെ നെറുകയില്‍. Badminton, Saina Nehwal, Number One, BWF Rankings
ന്യൂഡല്‍ഹി: (www.kvartha.com 28/03/2015) ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍ ലോകത്തിന്റെ നെറുകയില്‍. ലോക റാങ്കിംഗില്‍ ഇതാദ്യമായാണ് ഒരു വനിത താരം ഒന്നാമതെത്തുന്നത്.
ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന ഇന്ത്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ കരോലിന മെറിന്‍ പരാജയപ്പെട്ടതോടെയാണ് സൈന ഒന്നാമതെത്തിയത്.

Badminton, Saina Nehwal, Number One, BWF Rankings
ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ സൈന ജപ്പാന്റെ യൂ ഹഷിമോട്ടോയെ നേരിടും. ഇന്ത്യന്‍ താരം പ്രകാശ് പദുക്കോണ്‍ ആണ് ഇതിന് മുന്‍പ് ലോക നമ്പര്‍ വണ്‍ പദവിയിലെത്തിയിട്ടുള്ളത്.

SUMMARY: Saina Nehwal became the first Indian woman badminton player to reach the World No 1 spot in the BWF Rankings.

Keywords: Badminton, Saina Nehwal, Number One, BWF Rankings

Post a Comment