Follow KVARTHA on Google news Follow Us!
ad

പാക് യുദ്ധവിമാനം ലഖ്‌നോയില്‍ പറന്നിറങ്ങി

ലഖ്‌നൗ: (www.kvartha.com 27.01.2015) പാക് വ്യോമസേന വിമാനം ലഖ്‌നോ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങി. Pak aircraft, Rawalpindi, Inian Air Force, Chowdhury Charan Singh Airport, Bangladesh port city, Chittagong,
ലഖ്‌നൗ: (www.kvartha.com 27.01.2015) പാക് വ്യോമസേന വിമാനം ലഖ്‌നോ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങി. ഇന്ധനം നിറയ്ക്കാനായിരുന്നു വിമാനം എയര്‍പോര്‍ട്ടിലിറങ്ങിയത്. ചൗധരി ചരണ്‍ സിംഗ് എയര്‍പോര്‍ട്ടിലിറങ്ങിയ വിമാനം 50 മിനിട്ടുകള്‍ക്ക് ശേഷം ബംഗ്ലാദേശ് തുറമുഖ നഗരമായ ചിറ്റഗോംഗിലേയ്ക്ക് പറക്കുകയും ചെയ്തു.

പാക് വിമാനത്തിന് ഇന്ധനം നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേന അനുമതി നല്‍കിയിതിനെതുടര്‍ന്നാണ് വിമാനം ലഖ്‌നോയില്‍ ഇറങ്ങിയത്.

Pak aircraft, Rawalpindi, Inian Air Force, Chowdhury Charan Singh Airport, Bangladesh port city, Chittagong,പാക് വിമാനം ലഖ്‌നോയില്‍ ഇറങ്ങിയതായി ജില്ലാ മജിസ്‌ട്രേറ്റ് രാജശേഖര്‍ ആണ് അറിയിച്ചത്. 5 സൈനീകരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ ഏത് തരം വിമാനമാണ് ലഖ്‌നോയില്‍ എത്തിയതെന്നോ, എന്താണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

SUMMARY: A Pakistan Air Force aircraft, with five military personnel on board, was allowed to land at the airport here for refuelling last afternoon, official sources said on Monday.

Keywords: Pak aircraft, Rawalpindi, Inian Air Force, Chowdhury Charan Singh Airport, Bangladesh port city, Chittagong,

Post a Comment