അയച്ചു കഴിഞ്ഞ സന്ദേശങ്ങളും ചിത്രങ്ങളും ഡിലീറ്റ് ചെയ്യാന്‍ പറ്റുന്ന ആപ്ലിക്കേഷന്‍
Jan 4, 2015, 18:12 IST
വാഷിങ്ടണ്‍: (www.kvartha.com 04/01/2015) ഏതെങ്കിലും തരത്തില്‍ അറിയാതെയോ മറ്റോ വല്ല സന്ദേശങ്ങളും അയച്ചുകഴിഞ്ഞാല്‍ പിന്നെ ഡിലീറ്റ് ചെയ്യുന്ന കാര്യം ചിന്തിക്കുകയേ വേണ്ട, പക്ഷേ ഇപ്പോള്‍ കളിമാറി. അയച്ചു കഴിഞ്ഞ സന്ദേശങ്ങളും ചിത്രങ്ങളും ഡിലീറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ആപ്ലിക്കേഷന്‍ വരുന്നു.
സ്ട്രിംഗ്‌സ് എന്നാണ് ആപ്പിന്റെ പേര്. ആപ്പിളിന്റെ ഐഒഎസ് ആപ്ലിക്കേഷനാണ് ഇത്. സിയാറ്റില്‍ ആസ്ഥാനമായ ടെക് കമ്പനി ബി ലാബ്‌സാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. വാട്ട്‌സ് ആപ്പിനേക്കാള്‍ സ്വകാര്യത തരുന്നതാണ് സ്ട്രിംഗ്‌സ് എന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ വളരെ പെട്ടെന്ന് ജനപ്രിയമായിത്തീര്‍ന്ന വാട്ട്‌സ് ആപ്പിനെ മറികടക്കാന്‍ സ്ട്രിംഗ്‌സിന് ആവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഈ ആപ്ലിക്കേഷനിലൂടെ ഒരാള്‍ക്കോ ഒന്നിലധികം പേര്‍ക്കോ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും അയക്കാം. മാത്രമല്ല തങ്ങളയക്കുന്ന സന്ദേശങ്ങള്‍ ആര്‍ക്കെല്ലാം വായിക്കാമെന്നും ചിത്രങ്ങള്‍ ആര്‍ക്കെല്ലാം ഡൗണ്‍ലോഡ് ചെയ്യാമെന്നുവരെ നമുക്ക് തീരുമാനിക്കാന്‍ സാധിക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Washington, Application, World, Technology, New smartphone app Strings lets you take back messages.
സ്ട്രിംഗ്‌സ് എന്നാണ് ആപ്പിന്റെ പേര്. ആപ്പിളിന്റെ ഐഒഎസ് ആപ്ലിക്കേഷനാണ് ഇത്. സിയാറ്റില്‍ ആസ്ഥാനമായ ടെക് കമ്പനി ബി ലാബ്‌സാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. വാട്ട്‌സ് ആപ്പിനേക്കാള്‍ സ്വകാര്യത തരുന്നതാണ് സ്ട്രിംഗ്‌സ് എന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ വളരെ പെട്ടെന്ന് ജനപ്രിയമായിത്തീര്‍ന്ന വാട്ട്‌സ് ആപ്പിനെ മറികടക്കാന്‍ സ്ട്രിംഗ്‌സിന് ആവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Washington, Application, World, Technology, New smartphone app Strings lets you take back messages.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.