എം.ഡി.എം.കെ എന്‍.ഡി.എ മുന്നണി വിട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 08.12.2014) വൈക്കോയുടെ എം.ഡി.എം.കെ എന്‍ഡിഎ മുന്നണി വിട്ടു. തമിഴ്വംശജരുടെ പ്രശ്‌നങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രീലങ്കയിലെ മഹേന്ദ്ര രജപക്‌സെയോട് സന്ധിചെയ്യുന്നതായി ആരോപിച്ചാണ് നടപടി.

എം.ഡി.എം.കെ എന്‍.ഡി.എ മുന്നണി വിട്ടു
ശ്രീലങ്കയിലെ തമിഴ്വംശജരുടെ പ്രശ്‌നത്തില്‍ മോഡി സര്‍ക്കാര്‍ തമിഴ് ജനതയെ വഞ്ചിച്ചതായി വൈക്കോ ആരോപിച്ചു.

ഭാരത സംസ്‌ക്കാരത്തേയും വിദ്യാഭ്യാസത്തേയും കാവിവല്‍ക്കരിക്കാനാണ് മോഡിയുടെ ശ്രമം. സംസ്‌കൃത ഭാഷാ പഠനം നിര്‍ബന്ധമാക്കിയത് ഇതിന്റെ ഭാഗമായിരുന്നുവെന്നും വൈക്കോ ആരോപിച്ചു.

അതേസമയം വൈക്കോയുടെ നിലപാടിനെതിരെ സുബ്രഹ്മണ്യം സ്വാമി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ പരസ്യമായി രംഗത്തെത്തി.

SUMMARY: Chennai: Ending all uncertainty, Vaiko-led MDMK has walked out the BJP-led NDA alliance, reports said on Monday.

Keywords: Vaiko, MDMK, NDA, Quit,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia