പെഷവാര്‍ സ്‌കൂള്‍ ആക്രമിച്ചതിന്റെ പ്രതികാരമായി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഹഫീസ് സയീദ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 17.12.2014) അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. പെഷവാറിലെ സൈനീക സ്‌കൂളില്‍ പാക് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് ജമാ ഉദ്ദ് ദവാ നേതാവ് ഹഫീസ് സയീദ്.

എന്നാല്‍ ഹഫീസ് സയീദിന്റെ പ്രസ്താവനയെ അപലപിച്ച് പാക്കിസ്ഥാനിലെ ഒറ്റ രാഷ്ട്രീയ നേതാവ് പോലും രംഗത്തെത്തിയില്ലെന്നത് ശ്രദ്ധേയമാണ്. ചൊവ്വാഴ്ച സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 135 സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പെഷവാര്‍ സ്‌കൂള്‍ ആക്രമിച്ചതിന്റെ പ്രതികാരമായി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഹഫീസ് സയീദ്
എന്നിട്ടും ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ് ഹഫീസ് സയീദ്. സ്‌കൂളില്‍ ആക്രമണം നടത്തിയ ചാവേര്‍ പോരാളികളുടെ ചിത്രങ്ങളും പാക് താലിബാന്‍ പുറത്തുവിട്ടിരുന്നു.

SUMMARY: NEW DELHI: On national television today in Pakistan, Hafiz Saeed, one of the world's most-wanted men, blamed India for the massacre of children at a Pakistan school and vowed revenge. Not a single politician in Pakistan condemned the remarks of the man behind the terror attacks in Mumbai in 2008, in which 166 people were killed.

Keywords: Peshwar, Pak attack, Students,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia