Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ പത്ത് ലക്ഷം വാഹനങ്ങള്‍ക്ക് നിരോധനം

ന്യൂഡല്‍ഹി: (www.kvartha.com 27.11.2014) ഡല്‍ഹിയിലെ പത്ത് ലക്ഷത്തോളം വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനം. National Green Tribunal, Petrol, Diesel, Vehicle, Permitted, Ban, 15-years-old,
ന്യൂഡല്‍ഹി: (www.kvartha.com 27.11.2014) ഡല്‍ഹിയിലെ പത്ത് ലക്ഷത്തോളം വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനം. ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ ഇതുസംബന്ധിച്ച ഉത്തരവ് പാസാക്കി. ഇതോടെ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതി നിഷേധിച്ചു.

ദിവസങ്ങള്‍ ചെല്ലുന്തോറും ഡല്‍ഹിയിലെ വായു മലിനീകരണം കൂടിവരികയാണെന്ന് ഉത്തരവ് പാസാക്കിയ എന്‍.ജി.ടി ചെയര്‍ പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ പറഞ്ഞു.

National Green Tribunal, Petrol, Diesel, Vehicle, Permitted, Ban, 15-years-old, 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ കണ്ടാല്‍ അവ പിടികൂടാനും ഉത്തരവില്‍ പറയുന്നു.

SUMMARY: New Delhi: The National Green Tribunal (NGT) has passed the order that all the petrol and diesel vehicles older than 15 years would not be permitted to ply on the national capital's road.

Keywords: National Green Tribunal, Petrol, Diesel, Vehicle, Permitted, Ban, 15-years-old,

Post a Comment