ADVERTISEMENT
റിയാദ്: (www.kvartha.com 23.11.2014) സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ വെടിവെപ്പ്. തോക്കുമായെത്തിയ യുവാവ് ഡാനിഷ് പൗരനുനേര്ക്ക് വെടിവെക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
വെടിയേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സുരക്ഷ ഉദ്യോഗസ്ഥന് അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അവര്‍ തയ്യാറായില്ല.
അതേസമയം വെടിവെപ്പുണ്ടായ സ്ഥലം ഒഴിവാക്കണമെന്ന് റിയാദിലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി.
SUMMARY: Saudi Arabia is reporting that a gunman has shot and wounded a Danish citizen in the capital, Riyadh.
Keywords: Saudi Arabia, Gunman, Danish Citizen

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.